"കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗ പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വവും രോഗ പ്രതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
 
വരി 24: വരി 24:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

13:38, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വവും രോഗ പ്രതിരോധവും



പരിസര ശുചിത്വവും രോഗ പ്രതിരോധവും എന്ന വിഷയം ഇന്ന് ലോകം മുഴുവനും ചർച്ച ചെയുന്ന വിഷയം തന്നെയാണ് ഇതിന്റ ആവശ്യകത എന്ത് ആണെന്ന് നമ്മൾ ഓരോരുത്തരും മനസിലാകുകയാണ്

ചൈനയിലേ വുഹാനിൽ നിന്നും റിപ്പോർട്ട് ചെയ്തേ COVID-19,എന്ന വൈറസ് ലോകം മുഴവനും വ്യാപിച്ചിരിക്കുകയാണ്.ഈ മഹാമാരിയെ ചെറുക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് വേണ്ടത് .

കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട് എങ്കിലും ഇന്ന് നമ്മൾ എന്തിനും ഏതിനും പുറംലോകത്തേ അനുകരിക്കുന്ന ഒരു രീതി ആണുള്ളത് എങ്കിലും വൃത്തിയുടെ കാര്യത്തിൽമാത്രം മറ്റുളവരെ അനുകരിക്കാൻ ശ്രമികതെ നമ്മുടേതായ രീതിയിൽ മുന്നോട്ടു പോകുന്നു.

കേരളം ഇന്ന് ലോകത്തിന് മൊത്തം മാതൃക ആണ് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യ മേഖലയുമാണ് COVID-19,എന്ന മഹാമാരിയേ ചെറുക്കാൻ നാം ശാരീരികാകലം പാലിച്ചു കൊണ്ടും മാനസികമായി ഒറ്റകെട്ടായി നിന്നു കൊണ്ട് ഒരു പ്രതിജ്ഞ എടുകാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ജീവിതചര്യ ആക്കി മാറ്റുമെന്ന്.അതിജീവനത്തിന്റ ഒരു നല്ല നാളേക്കായി ശീലമാക്കാം ശുചിത്വ പാഠങ്ങൾ ഇണങ്ങി നിൽകാം പ്രകൃതിയോട്.

നന്ദന ദാസ്
5 A എസ്സ്.കെ.വി.യൂ.പി.സ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം