"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:

                           കോടാനുകോടി  വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. പല പ്രകൃതി പ്രതിഭാസങ്ങളും ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. പ്രപഞ്ച പരിണാമത്തിന്റെ ഘട്ടത്തിൽ ജീവന്റെ തുടിപ്പുകൾ ഭൂമിയിൽ രൂപം പ്രാപിച്ചു. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സൂന്ദരമാക്കിത്തീർത്തു.  ഭൂമിയുടെ ഓരോ മേഖലയും വിവിധ സസ്യജാലങ്ങളുടെ അഭയകേന്ദ്രമായി.  ജീവജാലങ്ങളും അജീവിയഘടകങ്ങളുമെല്ലാം ചേർന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവിയുടേയും  ജീവിതം പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, ജലം, വായു, മഴ, കാലാവസ്ഥ തുടങ്ങിയവ ഓരോന്നും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്. എന്നാൽ പരിസ്ഥിതി ഇന്ന് ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുമ്പോൾ സ്വാഭാവികഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നും പുഴയിൽനിന്നും മറ്റുമാണെന്നു നാം പറയുന്നുണ്ടെങ്കിലും ആ സംസ്കാരത്തെ ഇല്ലാതെയാക്കുന്നത് മനുഷ്യന്റെ സ്വാർത്ഥത കൊണ്ടാണ്. കാടിന്റെ മക്കളെ  കുടിയിറക്കികൊണ്ടും കാട്ടാറുകളെ കയ്യേറിയും കാട്ടുമരങ്ങളെ മുറിച്ചുമെല്ലാം നാം നമ്മുടെ പ്രകൃതിയെ മരുഭൂമിയാക്കിമാറ്റുന്നു. സാക്ഷരതയുടേയും  ആരോഗ്യത്തിന്റെയും വൃത്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണെങ്കിലും നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണവി,യത്തിൽനാം വളരെ പിറകിലാണ്.  പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും മാലിന്യങ്ങൾ  വലിച്ചെറിഞ്ഞാലും ഞങ്ങൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തേണ്ടതാണ്.ഭൂമിയാമമ്മയെ  സംരക്ഷിക്കാത്ത ഭൂമിയുടെ മക്കളായ നമ്മൾ ഓരോരുത്തർക്കും വാസയോഗ്യമല്ലാതെയാകും ഈ ഭൂമി.  അതിനുള്ള തെളിവുകൾ വർഷങ്ങളായി സുനാമിയായും പ്രളയമായും മറ്റ് പ്രകൃതി പ്രശ്നങ്ങളായും പരിസ്ഥിതി നമുക്ക് തരുന്നുണ്ട്. അതിനാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.
                           <p>കോടാനുകോടി  വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. പല പ്രകൃതി പ്രതിഭാസങ്ങളും ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. പ്രപഞ്ച പരിണാമത്തിന്റെ ഘട്ടത്തിൽ ജീവന്റെ തുടിപ്പുകൾ ഭൂമിയിൽ രൂപം പ്രാപിച്ചു. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സൂന്ദരമാക്കിത്തീർത്തു.  ഭൂമിയുടെ ഓരോ മേഖലയും വിവിധ സസ്യജാലങ്ങളുടെ അഭയകേന്ദ്രമായി.  ജീവജാലങ്ങളും അജീവിയഘടകങ്ങളുമെല്ലാം ചേർന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവിയുടേയും  ജീവിതം പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, ജലം, വായു, മഴ, കാലാവസ്ഥ തുടങ്ങിയവ ഓരോന്നും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്. എന്നാൽ പരിസ്ഥിതി ഇന്ന് ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുമ്പോൾ സ്വാഭാവികഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നും പുഴയിൽനിന്നും മറ്റുമാണെന്നു നാം പറയുന്നുണ്ടെങ്കിലും ആ സംസ്കാരത്തെ ഇല്ലാതെയാക്കുന്നത് മനുഷ്യന്റെ സ്വാർത്ഥത കൊണ്ടാണ്. കാടിന്റെ മക്കളെ  കുടിയിറക്കികൊണ്ടും കാട്ടാറുകളെ കയ്യേറിയും കാട്ടുമരങ്ങളെ മുറിച്ചുമെല്ലാം നാം നമ്മുടെ പ്രകൃതിയെ മരുഭൂമിയാക്കിമാറ്റുന്നു. സാക്ഷരതയുടേയും  ആരോഗ്യത്തിന്റെയും വൃത്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണെങ്കിലും നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണവി,യത്തിൽനാം വളരെ പിറകിലാണ്.  പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും മാലിന്യങ്ങൾ  വലിച്ചെറിഞ്ഞാലും ഞങ്ങൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തേണ്ടതാണ്.ഭൂമിയാമമ്മയെ  സംരക്ഷിക്കാത്ത ഭൂമിയുടെ മക്കളായ നമ്മൾ ഓരോരുത്തർക്കും വാസയോഗ്യമല്ലാതെയാകും ഈ ഭൂമി.  അതിനുള്ള തെളിവുകൾ വർഷങ്ങളായി സുനാമിയായും പ്രളയമായും മറ്റ് പ്രകൃതി പ്രശ്നങ്ങളായും പരിസ്ഥിതി നമുക്ക് തരുന്നുണ്ട്. അതിനാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.</p>
{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| color= 3
| color= 3
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

13:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ സംരക്ഷിക്കാം

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. പല പ്രകൃതി പ്രതിഭാസങ്ങളും ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. പ്രപഞ്ച പരിണാമത്തിന്റെ ഘട്ടത്തിൽ ജീവന്റെ തുടിപ്പുകൾ ഭൂമിയിൽ രൂപം പ്രാപിച്ചു. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സൂന്ദരമാക്കിത്തീർത്തു. ഭൂമിയുടെ ഓരോ മേഖലയും വിവിധ സസ്യജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയഘടകങ്ങളുമെല്ലാം ചേർന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവിയുടേയും ജീവിതം പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, ജലം, വായു, മഴ, കാലാവസ്ഥ തുടങ്ങിയവ ഓരോന്നും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്. എന്നാൽ പരിസ്ഥിതി ഇന്ന് ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുമ്പോൾ സ്വാഭാവികഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നും പുഴയിൽനിന്നും മറ്റുമാണെന്നു നാം പറയുന്നുണ്ടെങ്കിലും ആ സംസ്കാരത്തെ ഇല്ലാതെയാക്കുന്നത് മനുഷ്യന്റെ സ്വാർത്ഥത കൊണ്ടാണ്. കാടിന്റെ മക്കളെ കുടിയിറക്കികൊണ്ടും കാട്ടാറുകളെ കയ്യേറിയും കാട്ടുമരങ്ങളെ മുറിച്ചുമെല്ലാം നാം നമ്മുടെ പ്രകൃതിയെ മരുഭൂമിയാക്കിമാറ്റുന്നു. സാക്ഷരതയുടേയും ആരോഗ്യത്തിന്റെയും വൃത്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണെങ്കിലും നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണവി,യത്തിൽനാം വളരെ പിറകിലാണ്. പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാലും ഞങ്ങൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തേണ്ടതാണ്.ഭൂമിയാമമ്മയെ സംരക്ഷിക്കാത്ത ഭൂമിയുടെ മക്കളായ നമ്മൾ ഓരോരുത്തർക്കും വാസയോഗ്യമല്ലാതെയാകും ഈ ഭൂമി. അതിനുള്ള തെളിവുകൾ വർഷങ്ങളായി സുനാമിയായും പ്രളയമായും മറ്റ് പ്രകൃതി പ്രശ്നങ്ങളായും പരിസ്ഥിതി നമുക്ക് തരുന്നുണ്ട്. അതിനാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.

അൾഫോൻസ കുഞ്ഞുമോൻ
VII A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം