"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/സുരക്ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 7: | വരി 7: | ||
നല്ലൊരു നാളേക്കായ് ഒരുമിച്ച് നേരിടാം | നല്ലൊരു നാളേക്കായ് ഒരുമിച്ച് നേരിടാം | ||
കൊറോണയെ തുറത്തിടാം നിഷ്പ്രയാസം. | കൊറോണയെ തുറത്തിടാം നിഷ്പ്രയാസം. | ||
അനാവശ്യമായ പുറത്തേ സഹവാസം | അനാവശ്യമായ പുറത്തേ സഹവാസം | ||
ഒഴിവാക്കിടാം നമുക്കാശ്വസിക്കാൻ | ഒഴിവാക്കിടാം നമുക്കാശ്വസിക്കാൻ | ||
വീടിനുള്ളിൽ നമുക്കേറെ സുരക്ഷിതം | വീടിനുള്ളിൽ നമുക്കേറെ സുരക്ഷിതം | ||
സമാധാനമായൊരു അന്തരീക്ഷം | സമാധാനമായൊരു അന്തരീക്ഷം | ||
പനിയോ ചുമയോ ശ്വാസതടസ്സമോ | പനിയോ ചുമയോ ശ്വാസതടസ്സമോ | ||
തൊണ്ടയിൽ വേദനയോ മറ്റാരൊഗ്യ- | തൊണ്ടയിൽ വേദനയോ മറ്റാരൊഗ്യ- | ||
പ്രശ്നമോ ഉണ്ടെങ്കിൽ പോയിടാം | പ്രശ്നമോ ഉണ്ടെങ്കിൽ പോയിടാം | ||
ആരോഗ്യ കേന്ദ്രത്തിൽ മടിച്ചിടാതെ.. | ആരോഗ്യ കേന്ദ്രത്തിൽ മടിച്ചിടാതെ.. | ||
കൈകൾ കഴുകേണം സോപ്പുപയോഗിച്ച് | |||
കൈകൾ കഴുകേണം | |||
ദിവസേന വൃത്തിയിൽ കുളിച്ചീടേണം. | ദിവസേന വൃത്തിയിൽ കുളിച്ചീടേണം. | ||
തുമ്മലോ ചുമയോ ഉള്ള സമയത് | തുമ്മലോ ചുമയോ ഉള്ള സമയത് | ||
തൂവാല എടുത്തിടാം മറന്നിടാതെ | തൂവാല എടുത്തിടാം മറന്നിടാതെ | ||
പുറത്തു പോകണേൽ മാസ്കു- | പുറത്തു പോകണേൽ മാസ്കു- | ||
ധരിച്ചിടാം സുരക്ഷിതമായി മിന്നേറുവാൻ | ധരിച്ചിടാം സുരക്ഷിതമായി മിന്നേറുവാൻ | ||
സ്വീകരിക്കാം നമുക്കാവശ്യമായൊരു | സ്വീകരിക്കാം നമുക്കാവശ്യമായൊരു | ||
നല്ല ശീലങ്ങളും സുരക്ഷിതവും | നല്ല ശീലങ്ങളും സുരക്ഷിതവും | ||
വരി 56: | വരി 41: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= കവിത}} |
13:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സുരക്ഷാ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത