"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി. | color= 4 }} കുത്തിവെച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| ഉപജില്ല= വേങ്ങര
| ഉപജില്ല= വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത 
| തരം=  ലേഖനം
| color= 4
| color= 4
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}

13:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി.

കുത്തിവെച്ചാൽ ഉറുമ്പു കടിക്കുന്ന വേദനയുണ്ടാകും. കുത്തിവയ്പ് എടുക്കാതിരുന്നാലോ , പോളിയോ പോലെയുള്ള രോഗം വന്നേക്കും. പണ്ട് വസൂരി രോഗം ഉണ്ടായിരുന്നു. സഹിക്കാൻ പറ്റാത്ത വേദനയോടെ, രോഗി മരിക്കുന്ന രോഗം. എല്ലാവരും കുത്തിവയ്പ് എടുത്തത് കൊണ്ട്, ആ രോഗം ഇല്ലാതായി. റൂബെല്ല പോലെയുള്ള രോഗങ്ങൾ വരാതിരിക്കാൻ എല്ലാവരും പ്രതിരോധ കുത്തിവയ്പ് എടുക്കണം.

ഫാത്തിമ ശിഫ .യു
2 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം