"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/Be safe stay at Home" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  Be safe stay at Home      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്കാൻ പോവുകയായിരുന്നു പോകുന്ന വഴിക്ക് കിട്ടു ഉണ്ണിയോട് ചോദിച്ചു: എടാ.. ഉണ്ണി    നമ്മുടെ സ്കൂളോക്കെ പരീക്ഷ കഴിയാതെ അടച്ചതെന്തിനാ?.  ഉണ്ണിപറഞ്ഞു: എടാ അപ്പോൾ നീ ഈ ലോകത്തൊന്നുമല്ലേ നമ്മുടെ ഈ ലോകത്തിൽ കൊറോണ എന്ന വൈറസ് മൂലം ആളുകൾ മരിക്കുന്നത് നീ ടിവിയിലും പത്രത്തിലുമൊക്കെ കാണാറില്ലേ . ഓ അതിനെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ആ വൈറസ് ശുചിതമില്ലാത്തവർക്കല്ലേ പകരുക . ആരു പറഞ്ഞു അത് ശുചിതമില്ലാത്തവർക്കു മാത്രമേ പകരുകയൊള്ളു എന്ന് . അതു മാത്രമല്ല നാം പുറത്തിറങ്ങുമ്പോൾ മുഖ കവജം ധരിക്കണം പിന്നെ ഇടയ്ക്കിടെ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ചു ഇരുപത് സെക്കന്റ് നേരം കൈ വൃത്തിയായി കഴുകുക പിന്നെ വെക്തി ശുചിത്വം പാലിക്കുക . അപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ . ശരിയാണ് പുറത്തിറങ്ങാൻ പാടില്ല . അപ്പോൾ നമ്മൾ എങ്ങനെയാ കളിക്കുക . നമ്മുക്ക് വീട്ടിൽ ഇരുന്നു തന്ന കളിക്കാമല്ലോ പിന്നെ നമുക്ക് അടുക്കള തോട്ടം ഉണ്ടാക്കാം . ഓ ശരി എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം  . എന്നുപറഞ്ഞു കൊണ്ട് ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി (ഇവരെ പോലെ നമുക്കും വീടുകളിലിരിക്കാം കൊറോനയെ അകറ്റാം )#BE SAFE STAY AT HOME🏠🏠🏠

{{BoxBottom1
| പേര്=  മുഹമ്മദ് അസ്‌ലഹ
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ് എച്ച് എംജി വി എച്ച് എസ് എസ് എടവണ്ണ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18069
| ഉപജില്ല=    മഞ്ചേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കഥ}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/898571...898672" എന്ന താളിൽനിന്ന് ശേഖരിച്ചത്