"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> | <center> <poem> | ||
എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു? | എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു? | ||
യുദ്ധതന്ത്രത്തിൽ നിനക്ക് പിഴക്കുന്നോ ? | യുദ്ധതന്ത്രത്തിൽ നിനക്ക് പിഴക്കുന്നോ ? | ||
തേരും, കുതിരയും, കാലാൾപ്പടകളും, | തേരും, കുതിരയും, കാലാൾപ്പടകളും, | ||
പരുന്തിനും മേലേ പറക്കും വിമാനവും! | പരുന്തിനും മേലേ പറക്കും വിമാനവും! | ||
സ്വർണ്ണനാണ്യങ്ങൾ വാരിയെറിഞ്ഞു നീ നേടിയ, | സ്വർണ്ണനാണ്യങ്ങൾ വാരിയെറിഞ്ഞു നീ നേടിയ, | ||
വർണ്ണം വിതറും സുവർണ്ണ കിരീടവും. | വർണ്ണം വിതറും സുവർണ്ണ കിരീടവും. | ||
ഒക്കെയും വാരിയെറിഞ്ഞു നീയെങ്ങോട്ട്- | ഒക്കെയും വാരിയെറിഞ്ഞു നീയെങ്ങോട്ട്- | ||
ഒറ്റക്കിതോടുന്നതിന്നെന്റെ സോദരാ? | |||
എങ്ങോട്ട് പോയിടാൻ അഭയത്തുരുത്തുകൾ- | |||
എങ്ങോട്ട് പോയിടാൻ | |||
എല്ലാമിടിച്ചു നിരത്തിയില്ലേ ? | എല്ലാമിടിച്ചു നിരത്തിയില്ലേ ? | ||
ഓടുന്ന പാതയിലെല്ലാമേ നീ തന്നെ- | ഓടുന്ന പാതയിലെല്ലാമേ നീ തന്നെ- | ||
കാരമുള്ളിട്ട് കനപ്പിച്ചതല്ലേ? | കാരമുള്ളിട്ട് കനപ്പിച്ചതല്ലേ? | ||
കാളകൂടത്തിൻ വിഷംവിതച്ചന്നു നീ, | കാളകൂടത്തിൻ വിഷംവിതച്ചന്നു നീ, | ||
നാടും, നഗരവും വെട്ടിപ്പിടിച്ചനാൾ, | നാടും, നഗരവും വെട്ടിപ്പിടിച്ചനാൾ, | ||
ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു, | ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു, | ||
പാരിജാതത്തിൻ പുഴു തിന്നകൊമ്പു ഞാൻ. | പാരിജാതത്തിൻ പുഴു തിന്നകൊമ്പു ഞാൻ. | ||
എങ്കിലുമെന്റെ തളിരിലത്തണ്ടിനാൽ, | |||
നിന്റെ വിയർപ്പിന്ന് തെല്ലൊന്ന് മാറ്റിടാം. | |||
പങ്കിലമാകുന്ന ഹരിത പത്രങ്ങളാൽ, | പങ്കിലമാകുന്ന ഹരിത പത്രങ്ങളാൽ, | ||
നിന്റെ വിശപ്പിനെ മെല്ലെയകറ്റിടാം. | |||
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക, | തെറ്റ് തിരുത്തി തിരിച്ചു വന്നീടുക, | ||
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക. | |||
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക | |||
കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക, | കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക, | ||
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക. | |||
മണ്ണിനെ | </poem> </center> | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലൻ ജാക് റോയ് | | പേര്= അലൻ ജാക് റോയ് | ||
| ക്ലാസ്സ്= 6 ബി | | ക്ലാസ്സ്= 6 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 70: | വരി 48: | ||
| സ്കൂൾ കോഡ്= 45034 | | സ്കൂൾ കോഡ്= 45034 | ||
| ഉപജില്ല= കുറവിലങ്ങാട് | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= കവിത | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name= | {{Verification4|name=Kavitharaj| തരം= കവിത}} |
12:03, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിഞ്ഞുനോട്ടം
എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു?
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത