ഉള്ളടക്കത്തിലേക്ക് പോവുക

"ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42531 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <big>കരുതൽ</big> | color= 1 }} <center> <poem> എവിടെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color= 3
| color= 3
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

10:52, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

എവിടെ നിന്നു വന്നു നീ
എന്നറിയാതിപ്പൊഴും
മർത്യൻ്റെ മനമാകെ തളർത്തി നീ
മാരക രോഗമായ് കൊറോണ!!

തുരത്തിടാം കൊറോണയെ
തുരത്തിടാം ഈ മാരിയെ
പതച്ചിടാം കൈകളെ
വൃത്തിയായി കാത്തിടാം

മുഖം മൂടി മറക്കരുതേ
കൂട്ടമായി പോകരുതേ
കാത്തിടാം പ്രാണനെ
കരുതലായെന്നുമേ
 

ആശിഷ് എ എസ്
4 എ ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത