"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ അവർ നമ്മോട് പറയുന്നത് - കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അവർ നമ്മോട് പറയുന്നത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<p>
<p>
അമ്മു.... അമ്മു.... പുറത്ത് നിന്നും  പരിചയമി ല്ലാത്ത  ഒരു  വിളി  കേട്ട്  മൊബൈൽ ഫോണിൽ  തോണ്ടി കൊണ്ടിരുന്ന അമ്മു എന്ന് വിളിപേരുള്ള  അനാമിക ചാടി എഴുന്നേറ്റു.വാതിൽ  തുറന്ന അമ്മു  ഞെട്ടിപോയി !!.മുറ്റത്തു ചക്കി പൂച്ചയും മിന്നു കോഴിയും  ഡോറ  എന്ന തന്റെ വളർത്തു നായയും  പിന്നെ കൊക്കിൽ കുറെ  കടലാസുമായി ചിന്നൻ  കാക്കയും.തന്നെ പേരുചൊല്ലി  വിളിച്ചത്  ഇവരോ? ഏയ്‌ ഇവർ  ആയിരിക്കില്ല. ഇവർക്ക്  സംസാരിക്കാൻ  കഴിയില്ലല്ലോ?  അമ്മു  നാലുപാടും  തിരഞ്ഞു. അപ്പോൾ അവളെ  ഞെട്ടിച്ചു കൊണ്ട്  ചക്കി പറഞു. ഞങ്ങൾ തന്നെയാ നിന്നെ വിളിച്ചത്. കുറെ കാലമായി  നിങ്ങൾ സംസാരിക്കുന്നു. ഇനി  കുറച്ചു  ഞങ്ങളും  സംസാരിക്കട്ടെ.. നിങ്ങളെ പോലെ  ഞങ്ങളും  ഈ  ഭൂമിയുടെ അവകാശികളാ!!!ഭൂമിയിലെ  കുന്നും  മലകളും  വയലുകളും  നശിപ്പിച്ചു. പുഴയും കടലും  മലിനീകരിച്ചു. ശുദ്ധവായു  ഇല്ലാതാക്കി. ഭക്ഷണവസ്തുക്കളിൽ  മായം  ചേർത്ത്  വിറ്റു  മുതലാളിമാരായി. നിങ്ങൾ  ഞങ്ങൾക്കു തരുന്ന മീനും  പച്ചക്കറിയും മറ്റും ഇപ്പോൾ തിന്നാൻ  പേടിയാ.മാരകമായ  വിഷം ചേർത്ത്  വരുന്നതാ എന്ന്  ഇപ്പോഴാ  അറിയുന്നത്. ചക്കി  കത്തികയറുകയാ.... അമ്മു  ഞെട്ടി തരിച്ചു നിന്നു. മതി  ചക്കി  നിർത്തു. പാവം  അമ്മു. അവൾ  ചെറിയ  കുട്ടിയല്ലെ?  അവൾക്ക്  എന്തറിയാം? ഡോറ  പറഞ്ഞു. സോറി  അമ്മു  വിഷമം  കൊണ്ട്  പറഞ്ഞു പോയതാ. ഓ സാരമില്ല  ചക്കി  നീ  പറഞ്ഞോ. നീ  പറയുന്നത്  ഒക്കെ  ശരിയാ. ഞങ്ങൾ  മനുഷ്യർ  നിങ്ങൾക്കും  അവകാശപെട്ട  ഈ  ഭൂമിയെ ആർക്കും  ജീവിക്കാൻ  പറ്റാത്ത ഇടമാക്കി മാറ്റിയിരിക്കു ന്നു. അതല്ലേ  ഇപ്പോൾ  പ്രളയം മഹാമാരി  എന്നിവ യൊക്കെ  നിത്യ സംഭവമായി  മാറി കൊണ്ടിരിക്കുന്നത്.അമ്മു പറഞ്ഞു. ചിന്നൻ കാക്ക  കൊക്കിലുള്ള  കടലാസ്  താഴെയിട്ടു. പിന്നെ പറഞ്ഞു. സ്വന്തം വീട്ടിലെ  മാലിന്യം  പുറത്തേക്കു  വലിച്ചെറിയുന്ന  നിങ്ങൾ  തന്നെയാണ്  മാരക രോഗത്തെ  ക്ഷണിച്ചു  വരുത്തുന്നവർ. പ്രകൃതിയു ടെ  തോട്ടി  എന്നറിയപ്പെടു ന്ന  ഞങ്ങളിൽ  നിന്നെങ്കിലും  നിങ്ങൾക്കു  പഠിക്കരുതോ? ഓ അത് പറ്റില്ല. നിങ്ങൾ  ഈ ഭൂമിയിലെ  രാജാക്കന്മാർ അല്ലെ?പിന്നെ  മിന്നുവിന്റെ  ഊഴം. പണ്ടൊക്കെ  വീടിന്റെ ഉമ്മറത്തു  ഒരു  കിണ്ടിയിൽ  വെള്ളം വെക്കുമായിരുന്നു. പുറത്ത് പോയി വരുമ്പോൾ  കാലും മുഖവും  കഴുകി അകത്തു കയറാൻ. ഇന്ന്  തിരക്കല്ലേ  തിരക്ക്. പെറ്റു വളർത്തിയ  അച്ഛനെയും അമ്മയെയും  നോക്കാൻ  സമയമില്ല. അവർക്ക്  വൃദ്ധ സദനത്തിൽ  പ്രവേശനം  വാങ്ങി  കൊടുക്കും.വീടും  പരിസരവും ഒന്ന് വൃത്തിയാക്കാൻ  സമയമുണ്ടോ?  അസുഖം  വരുമ്പോൾ  കൊതുക്  കുറ്റവാളിയാകും!!!അവരെ  എന്തിനാ  കുറ്റം  പറയുന്നെ? അവർ അവർക്ക്  ജീവിക്കാൻ  നല്ല  സ്ഥലം  കിട്ടുമ്പോൾ  ഒഴിവാക്കില്ലല്ലോ? നിങ്ങൾ  അവർക്കു  വളരാൻ  ഉള്ള  താമസസ്ഥലം  ഒരുക്കരുത്. എങ്ങനെ  എന്ന്  അമ്മുന്  അറിയോ?
അമ്മു.... അമ്മു.... പുറത്ത് നിന്നും  പരിചയമി ല്ലാത്ത  ഒരു  വിളി  കേട്ട്  മൊബൈൽ ഫോണിൽ  തോണ്ടി കൊണ്ടിരുന്ന അമ്മു എന്ന് വിളിപേരുള്ള  അനാമിക ചാടി എഴുന്നേറ്റു.വാതിൽ  തുറന്ന അമ്മു  ഞെട്ടിപോയി !!.മുറ്റത്തു ചക്കി പൂച്ചയും മിന്നു കോഴിയും  ഡോറ  എന്ന തന്റെ വളർത്തു നായയും  പിന്നെ കൊക്കിൽ കുറെ  കടലാസുമായി ചിന്നൻ  കാക്കയും.തന്നെ പേരുചൊല്ലി  വിളിച്ചത്  ഇവരോ? ഏയ്‌ ഇവർ  ആയിരിക്കില്ല.ഇവർക്ക്  സംസാരിക്കാൻ  കഴിയില്ലല്ലോ?  അമ്മു  നാലുപാടും  തിരഞ്ഞു. അപ്പോൾ അവളെ  ഞെട്ടിച്ചു കൊണ്ട്  ചക്കി പറഞു. ഞങ്ങൾ തന്നെയാ നിന്നെ വിളിച്ചത്. കുറെ കാലമായി  നിങ്ങൾ സംസാരിക്കുന്നു. ഇനി  കുറച്ചു  ഞങ്ങളും  സംസാരിക്കട്ടെ.. നിങ്ങളെ പോലെ  ഞങ്ങളും  ഈ  ഭൂമിയുടെ അവകാശികളാ!!!ഭൂമിയിലെ  കുന്നും  മലകളും  വയലുകളും  നശിപ്പിച്ചു. പുഴയും കടലും  മലിനീകരിച്ചു. ശുദ്ധവായു  ഇല്ലാതാക്കി. ഭക്ഷണവസ്തുക്കളിൽ  മായം  ചേർത്ത്  വിറ്റു  മുതലാളിമാരായി. നിങ്ങൾ  ഞങ്ങൾക്കു തരുന്ന മീനും  പച്ചക്കറിയും മറ്റും ഇപ്പോൾ തിന്നാൻ  പേടിയാ.മാരകമായ  വിഷം ചേർത്ത്  വരുന്നതാ എന്ന്  ഇപ്പോഴാ  അറിയുന്നത്. ചക്കി  കത്തികയറുകയാ... അമ്മു  ഞെട്ടി തരിച്ചു നിന്നു. മതി  ചക്കി  നിർത്തു. പാവം  അമ്മു. അവൾ  ചെറിയ  കുട്ടിയല്ലെ?  അവൾക്ക്  എന്തറിയാം? ഡോറ  പറഞ്ഞു. സോറി  അമ്മു  വിഷമം  കൊണ്ട്  പറഞ്ഞു പോയതാ.ഓ സാരമില്ല  ചക്കി  നീ  പറഞ്ഞോ. നീ  പറയുന്നത്  ഒക്കെ  ശരിയാ. ഞങ്ങൾ  മനുഷ്യർ  നിങ്ങൾക്കും  അവകാശപെട്ട  ഈ  ഭൂമിയെ ആർക്കും  ജീവിക്കാൻ  പറ്റാത്ത ഇടമാക്കി മാറ്റിയിരിക്കു ന്നു. അതല്ലേ  ഇപ്പോൾ  പ്രളയം മഹാമാരി  എന്നിവ യൊക്കെ  നിത്യ സംഭവമായി  മാറി കൊണ്ടിരിക്കുന്നത്.അമ്മു പറഞ്ഞു. ചിന്നൻ കാക്ക  കൊക്കിലുള്ള  കടലാസ്  താഴെയിട്ടു. പിന്നെ പറഞ്ഞു. സ്വന്തം വീട്ടിലെ  മാലിന്യം  പുറത്തേക്കു  വലിച്ചെറിയുന്ന  നിങ്ങൾ  തന്നെയാണ്  മാരക രോഗത്തെ  ക്ഷണിച്ചു  വരുത്തുന്നവർ. പ്രകൃതിയു ടെ  തോട്ടി  എന്നറിയപ്പെടു ന്ന  ഞങ്ങളിൽ  നിന്നെങ്കിലും  നിങ്ങൾക്കു  പഠിക്കരുതോ? ഓ അത് പറ്റില്ല. നിങ്ങൾ  ഈ ഭൂമിയിലെ  രാജാക്കന്മാർ അല്ലെ?പിന്നെ  മിന്നുവിന്റെ  ഊഴം. പണ്ടൊക്കെ  വീടിന്റെ ഉമ്മറത്തു  ഒരു  കിണ്ടിയിൽ  വെള്ളം വെക്കുമായിരുന്നു. പുറത്ത് പോയി വരുമ്പോൾ  കാലും മുഖവും  കഴുകി അകത്തു കയറാൻ. ഇന്ന്  തിരക്കല്ലേ  തിരക്ക്. പെറ്റു വളർത്തിയ  അച്ഛനെയും അമ്മയെയും  നോക്കാൻ  സമയമില്ല. അവർക്ക്  വൃദ്ധ സദനത്തിൽ  പ്രവേശനം  വാങ്ങി  കൊടുക്കും.വീടും  പരിസരവും ഒന്ന് വൃത്തിയാക്കാൻ  സമയമുണ്ടോ?  അസുഖം  വരുമ്പോൾ  കൊതുക്  കുറ്റവാളിയാകും!!!അവരെ  എന്തിനാ  കുറ്റം  പറയുന്നെ? അവർ അവർക്ക്  ജീവിക്കാൻ  നല്ല  സ്ഥലം  കിട്ടുമ്പോൾ  ഒഴിവാക്കില്ലല്ലോ? നിങ്ങൾ  അവർക്കു  വളരാൻ  ഉള്ള  താമസസ്ഥലം  ഒരുക്കരുത്. എങ്ങനെ  എന്ന്  അമ്മുന്  അറിയോ?
ഓ  അറിയാം  വീടിനും  പരിസരത്തും  വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം  ഒഴിവാക്കുക.അമ്മു പറഞ്ഞു. ഗുഡ്  ചക്കിയുടെ  കമന്റ്‌.പിന്നെ ഇത്  വേനൽ കാലമാണ്. വരൾച്ചയുടെ  കാലം.  മഴ  കുറഞ്ഞു  വരുന്നു. മരങ്ങൾ  ഒക്കെ  വെട്ടി  തീർത്തു.  അമ്മു  നിങ്ങൾ  കുട്ടികൾ  വേണം  ഇതിനെതിരെ പ്രതികരിക്കാൻ !!! മരങ്ങൾ വെച്ച്പിടിപ്പിക്കണം....ഡോറ എഗൈൻ !!!!ഓ  ഞാൻ  പറമ്പിൽ  ഒരു  പാട്  ചെടികൾ  വളർത്തുന്നുണ്ട്. കൂട്ടുകാർ പരസ്പരം  മരം നടൽ മത്സരം  നടത്താറുണ്ട്.അമ്മുവിന്റെ  കിടിലൻ  സ്ട്രോക്ക്.അമ്മു  ഇനി  അസുഖം  ഉണ്ടാകാൻ  ഏറെ സാധ്യതയുള്ള  കാലമാണ്. തിളപ്പിച്ച്‌ അറിയ വെള്ളം മാത്രമേ കുടിക്കാവു. പഴകിയതും  തണുപ്പ്  ഉള്ളതുമായ ആഹാരം  കഴിക്കരുത്. പുറത്ത്  പോയി  വന്നാൽ അകത്തു  കയറും  മുമ്പ്  സോപ്പ് ഇട്ട്   കയ്യും കാലും  കഴുകണം. രണ്ട്  നേരം  കുളിക്കണം. </p>
ഓ  അറിയാം  വീടിനും  പരിസരത്തും  വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം  ഒഴിവാക്കുക.അമ്മു പറഞ്ഞു. ഗുഡ്  ചക്കിയുടെ  കമന്റ്‌.പിന്നെ ഇത്  വേനൽ കാലമാണ്. വരൾച്ചയുടെ  കാലം.  മഴ  കുറഞ്ഞു  വരുന്നു. മരങ്ങൾ  ഒക്കെ  വെട്ടി  തീർത്തു.  അമ്മു  നിങ്ങൾ  കുട്ടികൾ  വേണം  ഇതിനെതിരെ പ്രതികരിക്കാൻ !!! മരങ്ങൾ വെച്ച്പിടിപ്പിക്കണം....ഡോറ എഗൈൻ !!!!ഓ  ഞാൻ  പറമ്പിൽ  ഒരു  പാട്  ചെടികൾ  വളർത്തുന്നുണ്ട്. കൂട്ടുകാർ പരസ്പരം  മരം നടൽ മത്സരം  നടത്താറുണ്ട്.അമ്മുവിന്റെ  കിടിലൻ  സ്ട്രോക്ക്.അമ്മു  ഇനി  അസുഖം  ഉണ്ടാകാൻ  ഏറെ സാധ്യതയുള്ള  കാലമാണ്. തിളപ്പിച്ച്‌ അറിയ വെള്ളം മാത്രമേ കുടിക്കാവു. പഴകിയതും  തണുപ്പ്  ഉള്ളതുമായ ആഹാരം  കഴിക്കരുത്. പുറത്ത്  പോയി  വന്നാൽ അകത്തു  കയറും  മുമ്പ്  സോപ്പ് ഇട്ട് കയ്യും കാലും  കഴുകണം. രണ്ട്  നേരം  കുളിക്കണം. </p>
  <p>വീടും പരിസരവും  മാലിന്യ മുക്തമാക്കണം.. ചക്കി  ഉപദേശിച്ചു..... അമ്മു  ചോദിച്ചു  lഇതൊക്കെ   നിങ്ങൾ  എങ്ങനെ  പഠിച്ചു? നാലുപേരും  പൊട്ടിച്ചിരിച്ചു.  എത്ര  കാലമായി  ഞങ്ങൾ  നിങ്ങളുടെ  കൂടെ  ജീവിക്കുന്നു . നിങ്ങൾ  പഠിക്കാതെ  ജീവിച്ചു. ഞങ്ങൾ  പഠിച്ചു  നിങ്ങളെ  പഠിപ്പിക്കാൻ  തീരുമാനിച്ചു. കാരണം  ഇനിയും  ഇങ്ങനെ  പോയാൽ  നിങ്ങളുടെ  കൂടെ  ഞങ്ങളും  തീരും.  ഇനി  സമയമില്ല. കൂട്ടിനു ള്ളിൽ  നിങ്ങളും  കൂട്ടിന്  പുറത്ത്  ഞങ്ങളും  നിൽക്കുന്ന ഈ  സമയം  അതിന്  പറ്റിയതാണ്.കൂടുതൽ  കാര്യങ്ങൾ  ഈ  നോട്ടീസ്  പറഞ്ഞു തരും നിലത്ത്  കിടന്ന നോട്ടീസ്  കൊത്തി എടുത്തു  ചിന്നൻ  പറഞ്ഞു. അമ്മു  അത്  വാങ്ങി  നോക്കി. പരിസര ശുചീകരണം  പരിസ്ഥിതി  സംരക്ഷണം  രോഗ  പ്രതിരോധം എന്നിവയെ പറ്റിയുള്ള  കുറിപ്പുകൾ.ശരി  ഞങ്ങൾ  പോകട്ടെ  അമ്മു ഇനിയും  ഒട്ടേറെ വീടുകളിൽ  പോകാനുണ്ട്. അവർ  നടന്നു  നീങ്ങി. പെട്ടെന്ന് ഒരു കുറുക്കൻ  ഓടിവന്നു  മിന്നുവിനെ പിടിക്കാൻ  നോക്കി. അയ്യോ അമ്മു അലറി  വിളിച്ചു. എന്താടി കിടന്നു    നിലവിളിക്കുന്നെ?അമ്മയുടെ  വിളി  കേട്ടപ്പോൾ മാത്രമേ താൻകണ്ടത്  ഒരു  സ്വപ്നം മാത്രമായിരുന്നു  എന്ന്  അമ്മുവിന് മനസ്സിലായത്. ഉറങ്ങാൻ കിടക്കുമ്പോൾ വായിക്കാൻ  എടുത്ത  my journey എന്ന  എപിജെയുടെ  പുസ്തകം  കിടക്കയിൽ  വീണു  കിടക്കുന്നു..... അമ്മു ചിരിച്ചു പോയി....
  <p>വീടും പരിസരവും  മാലിന്യ മുക്തമാക്കണം.. ചക്കി  ഉപദേശിച്ചു..... അമ്മു  ചോദിച്ചു  ഇതൊക്കെ   നിങ്ങൾ  എങ്ങനെ  പഠിച്ചു? നാലുപേരും  പൊട്ടിച്ചിരിച്ചു.  എത്ര  കാലമായി  ഞങ്ങൾ  നിങ്ങളുടെ  കൂടെ  ജീവിക്കുന്നു . നിങ്ങൾ  പഠിക്കാതെ  ജീവിച്ചു. ഞങ്ങൾ  പഠിച്ചു  നിങ്ങളെ  പഠിപ്പിക്കാൻ  തീരുമാനിച്ചു. കാരണം  ഇനിയും  ഇങ്ങനെ  പോയാൽ  നിങ്ങളുടെ  കൂടെ  ഞങ്ങളും  തീരും.  ഇനി  സമയമില്ല. കൂട്ടിനു ള്ളിൽ  നിങ്ങളും  കൂട്ടിന്  പുറത്ത്  ഞങ്ങളും  നിൽക്കുന്ന ഈ  സമയം  അതിന്  പറ്റിയതാണ്.കൂടുതൽ  കാര്യങ്ങൾ  ഈ  നോട്ടീസ്  പറഞ്ഞു തരും നിലത്ത്  കിടന്ന നോട്ടീസ്  കൊത്തി എടുത്തു  ചിന്നൻ  പറഞ്ഞു. അമ്മു  അത്  വാങ്ങി  നോക്കി. പരിസര ശുചീകരണം  പരിസ്ഥിതി  സംരക്ഷണം  രോഗ  പ്രതിരോധം എന്നിവയെ പറ്റിയുള്ള  കുറിപ്പുകൾ.ശരി  ഞങ്ങൾ  പോകട്ടെ  അമ്മു ഇനിയും  ഒട്ടേറെ വീടുകളിൽ  പോകാനുണ്ട്. അവർ  നടന്നു  നീങ്ങി. പെട്ടെന്ന് ഒരു കുറുക്കൻ  ഓടിവന്നു  മിന്നുവിനെ പിടിക്കാൻ  നോക്കി. അയ്യോ അമ്മു അലറി  വിളിച്ചു. എന്താടി കിടന്നു    നിലവിളിക്കുന്നെ?അമ്മയുടെ  വിളി  കേട്ടപ്പോൾ മാത്രമേ താൻകണ്ടത്  ഒരു  സ്വപ്നം മാത്രമായിരുന്നു  എന്ന്  അമ്മുവിന് മനസ്സിലായത്. ഉറങ്ങാൻ കിടക്കുമ്പോൾ വായിക്കാൻ  എടുത്ത  my journey എന്ന  എപിജെയുടെ  പുസ്തകം  കിടക്കയിൽ  വീണു  കിടക്കുന്നു..... അമ്മു ചിരിച്ചു പോയി....


  {{BoxBottom1
  {{BoxBottom1
വരി 21: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808785...896499" എന്ന താളിൽനിന്ന് ശേഖരിച്ചത്