"ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/അകന്നിരിക്കാം.. തൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം.. തൽക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:48, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം.. തൽക്കാലം

പേടിപ്പെടുന്നു നാം.. പേടിപ്പെടുന്നു
നാം.. കൊറോണ എന്ന മഹാമാരിയെ
പേടിപ്പെടുന്നു നാം.. അകന്നിരിക്കാം
തൽക്കാലം.. പിന്നീടടുത്തിരിക്കാൻ
വേണ്ടീട്ട്.. പകർന്നിടുന്നൊരു രോഗമാണിത്..
പക്ഷെ.. ജാഗ്രത മാത്രം മതി... കൈകൾ
കഴുകാം നന്നായി... കരുത്തരാവാം
ഒന്നായി.. പുറത്തിറങ്ങാൻ നോക്കാതെ..
അകത്തിരുന്നു കളിച്ചിടാം.. കൊറോണയെ
നാം തുരത്തീടും.. സമൂഹ വ്യാപനം
ഒഴിവാക്കി... കൊറോണക്കാലം
ഇനിയെന്നും ഒരു കഥയായി മാറീടും..
നമ്മുക്ക് ഇനി ഒരു കഥയായി മാറീടും..
  

നജ ഫാത്തിമ.കെ പി
6 സി ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത