"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കൊറോണ നീ കാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ നീ കാരണം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ നീ കാരണം


എൻ പ്രിയ ഗുരുനാഥരോടും
ആത്മസുഹൃത്തുക്കളോടും
ഒരു യാത്രാ മൊഴി പോലും പറയാതെ
ഒരുച്ച നേരത്തു ഓർക്കാപ്പുറത്ത്
എൻ പ്രിയ വിദ്യാലയത്തിന് ഞാൻ അന്യനായി
സ്കൂൾ അടച്ചിനി വരേണ്ടതില്ലെന്ന
അറിയിപ്പ് കേട്ടപ്പോളാദ്യം
സന്തോഷിച്ചോത്തിരി
പിന്നെയാണറിഞ്ഞത്
എല്ലാ കൂടിച്ചേരലുകളുടെയും
ആഘോഷങ്ങളുടെയും
ലോക്ക് ഡൗണ് കൂടി ആണത് എന്ന്

 

പ്രണവ് ടി
4 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത