ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcgghssattingal (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രാക്ഷസൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:20, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസൻ

കുട്ടികളെയാം ഞങ്ങളെയൊക്കെ
വീട്ടിലിരുത്തി "കൊറോണ”
പഠിപ്പു മുടക്കി പരീക്ഷ മുടക്കി
സർവതും മുടക്കി "കൊറോണ”
പുറത്തിറങ്ങാൻ പറ്റാതാക്കി
പുറംകളിയൊക്കെ കഴിയാതായി
സർവ സംഹാരിയാം കൊറോണ
ഓടിപ്പോകൂ നീ വന്ന വഴിയേ

അശ്വിൻ എ എസ്
2A ഗവ. യു പി എസ് നെതല്ലനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത