ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RADHAMANIP (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കൊറോണ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വന്നു ഒരു വിരുന്നുകാരൻ
ക്ഷണമില്ലാതെ ചൈനയിൽ നിന്നും
നേരം തീരെ തിക യാത്തോർക്ക്
നേരം കൂടി വെകിളി പിടിച്ചു
തേങ്ങയും മാങ്ങയും ചക്കയുമെല്ലാം
തിന്നിട്ടും ഹാ വിശപ്പു തന്നെ.
കണ്ടു എല്ലാം വീടും തൊടിയും
ചക്കച്ചുളയും മാങ്ങാക്കറിയും
അങ്ങുനടന്നു ഇങ്ങു നടന്നു
അയ്യോ നേരം പോണേയില്ല
പുറത്തിറങ്ങാൻ വയ്യേ ;അയ്യോ!
എന്തോ ചെയ്യും? കൊറോണയല്ലേ
പനിയും ചുമയും ജലദോഷവുമായ്
വന്നവരേയും പോയവരേയും
കൊണ്ടേ പോണൂ മരണം കൂടെ
അവനും നല്ലൊരു നാമം വന്നൂ
കോവിഡെന്നൊരു സ്റ്റൈലൻ പേര്
വായും മൂടി കയ്യും കഴുകി
വീട്ടിലിരുന്ന് പ്രതിരോധിക്കാം
വന്ന വഴിക്ക് കൊറോണ പോട്ടെ.</poem> </center>{{BoxBottom1
| പേര്= അനുലക്ഷ്മി.പി.
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ്.കരിങ്കപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19667
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!--കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=Santhosh Kumar|തരം=കവിത}}

20:43, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വന്നു ഒരു വിരുന്നുകാരൻ
ക്ഷണമില്ലാതെ ചൈനയിൽ നിന്നും
നേരം തീരെ തിക യാത്തോർക്ക്
നേരം കൂടി വെകിളി പിടിച്ചു
തേങ്ങയും മാങ്ങയും ചക്കയുമെല്ലാം
തിന്നിട്ടും ഹാ വിശപ്പു തന്നെ.
കണ്ടു എല്ലാം വീടും തൊടിയും
ചക്കച്ചുളയും മാങ്ങാക്കറിയും
അങ്ങുനടന്നു ഇങ്ങു നടന്നു
അയ്യോ നേരം പോണേയില്ല
പുറത്തിറങ്ങാൻ വയ്യേ ;അയ്യോ!
എന്തോ ചെയ്യും? കൊറോണയല്ലേ
പനിയും ചുമയും ജലദോഷവുമായ്
വന്നവരേയും പോയവരേയും
കൊണ്ടേ പോണൂ മരണം കൂടെ
അവനും നല്ലൊരു നാമം വന്നൂ
കോവിഡെന്നൊരു സ്റ്റൈലൻ പേര്
വായും മൂടി കയ്യും കഴുകി
വീട്ടിലിരുന്ന് പ്രതിരോധിക്കാം
വന്ന വഴിക്ക് കൊറോണ പോട്ടെ.

അനുലക്ഷ്മി.പി.
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത