"GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്തിൻറെ ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലത്തിൻറെ ഓർമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    ഒരു കൊറോണക്കാലത്തിൻറെ ഓർമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഞങ്ങളുടെ സ്കൂളിലെ വാ‍ർഷികം കടന്നുപോയതിനെ തുടർന്നാണ് കൊറോണ
എന്ന മഹാവ്യാധി ജനങ്ങളിൽ പടർന്നുപിടിക്കുന്നത്. പിറ്റേ ദിവസം സ്കൂളിൽ
പോകേണ്ടന്നും ഞങ്ങളുടെ വാ‍ർഷികപ്പരീക്ഷ ഇല്ലെന്നും അറിഞ്ഞു. അച്ഛനും അമ്മയും
ചേട്ടനും എല്ലാവരും വീട്ടിലുണ്ടായിരുന്നു. ടി. വി കണ്ടും വീട്ടിലിരുന്ന് കളിച്ചും ഒരാഴ്ച
അങ്ങനെ കടന്ന് പോയി.കൂട്ടുകാരോട് യാത്ര പോലും പറയാതെ പോന്നതിൻറെ സങ്കടം
മനസ്സിലുണ്ടായി.
പുറത്തിറങ്ങാൻ പാടില്ലെന്നും
കൂട്ടുകാരുമായി കളിക്കാനോ
പള്ളികളിലും അമ്പലങ്ങളിലും ആളുകൾ കൂടുന്ന ഒരിടത്തും പോകാൻ പാടില്ലെന്നും അമ്മ
പറഞ്ഞു. എൻറെ വീട്ടിൽ നിന്നും അച്ഛൻമാത്രം പുറത്തുപോയി സാധനങ്ങളും ഹാൻറ്
വാഷുകളും
ഒക്കെ
വാങ്ങിവരും.
എൻറെ
വീടിൻറെ
തൊട്ടു
മുൻപിൽ
റോഡായിരുന്നു.ചീറിപ്പാഞ്ഞുപോകുന്ന ബൈക്കുകളും കാറുകളും ഓട്ടോറിക്ഷയും ടിപ്പറും
ഒക്കെ പോകുന്ന വഴിയായിരുന്നു. ഇപ്പോളത് വല്ലപ്പോഴും വരുന്ന പോലീസ്
വാഹനങ്ങളും
സമുഹ
അടുക്കളയിൽ
നിന്നും
ഭക്ഷണംകൊണ്ടുപോകുന്ന
പഞ്ചായത്തധികാരികളുടെ
ഒതുങ്ങി. </p>
അങ്ങനെയിരിക്കെ
ഈസ്റററും
വിഷുവും
വന്നെത്തി.
കേട്ടുവരുന്നമണിയടിയോ പ്രാർത്ഥനയോ പള്ളികളിൽ
ഒന്നും ഇല്ലാതെ എല്ലാ
വർഷവും
ഈസ്ററർ ദിനവും
കടന്നുപോയി. വിഷുക്കൈനീട്ടം കിട്ടിയില്ല , അങ്ങനെ
ആദ്യമായി
വാഹനങ്ങളും
അമ്പലങ്ങളിൽ പോയില്ല,
ആപൂർവാനുഭവമായി
ആയി
വിഷുക്കാലവുംകടന്നുപോയി
.
എല്ലാവരും
അവരവരുടെ വീടുകളിൽ തന്നെ ഒതുങ്ങി. അന്നാണ് എനിക്ക് മനസ്സിലായത്
കൊറോണ
എന്ന
കോവിഡ്
ഇത്രയും
വലിയ
മഹാവ്യാധിയാണെന്ന് . കുറച്ച്
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അസുഖങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. എങ്കിലും
ആശ്വസിക്കാറായിട്ടില്ല. ഈ കൊച്ചു കേരളത്തിലേക്ക് ഇതുപോലെ ഒരസുഖം ഇനി
വരരുതേയെന്ന്
ഞാനും
എൻറെ
കൂട്ടുകാരും
നാട്ടുകാരും
ഒന്നടങ്കം
(
സാമൂഹികാകലം പാലിച്ച് ) പ്രാർത്ഥിക്കുകയും ഈ രോഗത്തെ അകറ്റിനിർത്താനുള്ള
കരുത്താർജ്ജിക്കുകയുമാണ്.</p>
{{BoxBottom1
| പേര്= ശ്രീശങ്കർ പി. എസ്
| ക്ലാസ്സ്=  6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ
ചെമ്മനത്തുകര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45254
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:14, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം