"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

19:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

പേടി വേണ്ട ഭീതി വേണ്ട കൊറോണയെ
ഒന്നായ് കൈ കോർത്തു പ്രതിരോധിക്കാം
ഒന്നായ് കൈ കോർത്തു തുടച്ചു നീക്കീടാം
തോൽക്കില്ല തോൽക്കില്ല നിൻ മുന്പിൽ നാം
കൊലയാളി വൈറസ്സെ തോറ്റോടും നീ
തോറ്റ് പോകും തോറ്റോടും കേരളത്തിൽ നീ
മലയാള നാട്ടിൽ തോറ്റോടും നീ
ഭയം വേണ്ട കരുതലായീ പ്രതിരോദിച്ചീടാം
വിദഗ്ദർ നൽകും നിർദേശം പാലിക്കണെ
നാടിനെ ഒന്നായീ കരുതീടണെ
തെറ്റായ പ്രചരണം നടത്തീടല്ലെ
നാട്ടരെ കണ്ണീരിലാഴ്ത്തീടല്ലെ
ഒന്നായ് കൈകോർത്ത്ത്തുടച്ചുനീക്കീടാം
ഒന്നായ് കൈ കോർത്തു പ്രതിരോദിക്കാം
 

ഗംഗാ സജി
3 ബി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത