"ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=    2
| color=    2
}}
}}
{{Verification4|name=Padmakumar g| തരം= കവിത}}

19:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

വേനലിലമരുന്ന
മലർകളെപ്പോലെൻ
ആശകളൊന്നൊന്നായ്
വാടിവീണുറയവേ
ഒരു മഴത്തുള്ളിക്കു
കേഴും വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നുവോ?
       

നയന എസ്
7 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത