"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അനുസരണ <!-- അനുസരണ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. | |||
ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നിയ സിയാദ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എച്ച്.എസ്.എസ് വളയൻചിറങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എച്ച്.എസ്.എസ് വളയൻചിറങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=26409 | ||
| ഉപജില്ല= | | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
15:02, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുസരണ
മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ