"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിശ്രമ० <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വിശ്രമ०      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അനുസരണ    <!-- അനുസരണ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കുറേ കാലങ്ങൾക്കു ശേഷമെങ്കിലു० എൻ്റെ മക്കൾ എന്നെ സ്നേഹിക്കാൻ തുടങ്ങിയല്ലോ. എത്ര കാലമായി ഞാനിതാഗ്രഹിക്കുന്നു.വിഷമുള്ള പുക നിന്നു ;എൻ്റെ വാന० ശുദ്ധമായി.മാലിന്യകുഴലുകളടച്ചു; എൻ്റെ ജല० ശുദ്ധമായി.മണ്ണുമാന്തിയന്ത്രങ്ങൾ ചലനമറ്റു ;എൻ്റെ പാടങ്ങളു० മലകളു० തളിർത്തു.ഇപ്പോൾ എല്ലാ० ശാന്തമാണ്.എൻ്റെ ദേഹത്തിലൂടുള്ള വാഹനപാച്ചിലുകൾ നന്നേ കുറഞ്ഞു.എൻ്റെ താങ്ങു० തണലുമായ മരങ്ങൾ ഉശിരോടെ നിൽക്കുന്നു. അതേ എൻ്റെ മക്കൾ- മനുഷ്യർ വിശ്രമത്തിലാണ്.ഇത് അവർ അർഹിക്കുന്ന ശിക്ഷ തന്നെ.എന്നോടു ചെയ്ത ക്രൂരതകൾക്കുള്ള ഫല०.എൻ്റെ നഷ്ടങ്ങൾ അവർ അറിഞ്ഞതേയില്ല.അത് എൻ്റേതു മാത്രമായിരുന്നു. എൻ്റെ സ്വത്തുക്കൾ- മരങ്ങൾ,മലകൾ,പുഴകൾ,വാന० എല്ലാ० അവരുടേതാക്കി.മണ്ണിനു മഴ ഓർമ്മയായി.എന്നിട്ടു० ഞാൻ സഹിച്ചു. അവരെ സ്നേഹിച്ചു.കാരണ० ഞാൻ അമ്മയല്ലേ.സർവ്വ०സഹയായ ഭൂമി.അവരുടെ തെറ്റുകൾ അവർ തന്നെ തിരിച്ചറിഞ്ഞു തുടങ്ങു०. സൃഷ്ടിയുടെ ഏഴാ० നാൾ ദൈവ० വിശ്രമിച്ചു. ഇന്ന് എൻ്റെ മക്കളു० വിശ്രമിക്കുന്നു. കരുതലോടെ ഉള്ള വിശ്രമ०.കാരണ० അവരുടെ കണ്ടുപിടുത്തങ്ങളു० സൃഷ്ടികളു० ദൈവത്തേക്കാൾ മഹത്തര० എന്നവർ വിശ്വസിച്ചു; അഹങ്കരിച്ചു.
മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറ‍ഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും  പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അ‍‍‍ധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു.
ഒരു ദിവസം അവന്  ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം  അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു
 
 
{{BoxBottom1
{{BoxBottom1
| പേര്= അതുല്യ ആർ
| പേര്= നിയ സിയാദ്
| ക്ലാസ്സ്=   9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എച്ച്.എസ്.എസ് വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എച്ച്.എസ്.എസ് വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27014
| സ്കൂൾ കോഡ്=26409
| ഉപജില്ല=  പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

15:02, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുസരണ

മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറ‍ഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അ‍‍‍ധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു


നിയ സിയാദ്
3A എച്ച്.എസ്.എസ് വളയൻചിറങ്ങര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ