"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ തന്ന സുഗന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ തന്ന സുഗന്ധം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  കവിത  }}

12:34, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ തന്ന സുഗന്ധം

നിരത്തിൽ ഒഴുകിനടക്കും
വാഹനനിരകൾ കാണ്മാനില്ല

കറുത്ത കാർമേഘം പോലുള്ളൊരു
പുകയും ശബ്ദവും ഇല്ലല്ലോ

വൃക്ഷങ്ങൾ ആടിയുലയുന്നു
ആടും കൊമ്പിലുണ്ട് കിളികൾ

കിളികൾ പാടി പറക്കുന്നു
കുളിർകാറ്റിനുമുണ്ട് സുഗന്ധം
 

എയ്‌ഞ്ചൽ എം.ഡാനിയേൽ
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത