"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒന്നിച്ചൊരു അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color=3 }} <center> <poem> ഭയം വേണ്ട ജാഗ്രത മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=ഒന്നിച്ചൊരു അതിജീവനം
| color=3  
| color=3  
}}
}}

11:05, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചൊരു അതിജീവനം

ഭയം വേണ്ട ജാഗ്രത മതി....
മഹാപ്രളയം നാം അതിജീവിച്ചു
നിപ്പാവൈറസ് നാം അതിജീവിച്ചു
ഇനി പുതിയൊരു പരീക്ഷണം
കൊറോണ വൈറസ്
ഇതും നാം അതിജീവിക്കും ഒന്നായി
കൊറോണ എന്ന മഹാമാരിയെ
എങ്ങിനെ നമുക്ക് ഒഴിവാക്കാം
വൃത്തിയുടെ കാര്യം....സൂക്ഷിച്ചാൽ മതി
സോപ്പു കൊണ്ടും മാസ്ക്ക് കൊണ്ടും
കൊറോണ വൈറസിനെ അതിജീവിക്കാം
ആവശ്യമില്ലാതെ പുറത്തിറങ്ങരുത് കുട്ടികളെ
 

മുഹമ്മദ് റിഷാദ്
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത