"ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> ശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എച്ച്. എസ്. കൊളപ്പുറം | | സ്കൂൾ= ജി.എച്ച്. എസ്. കൊളപ്പുറം | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19867 | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
05:07, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്നത് ജീവിതത്തിൽ അനിവാര്യമായ ഒരു ഘടകമാണ് .അത് മനുഷ്യർക്ക് മാത്രമുള്ളതല്ല . ഈ ഭൂമിയിലെ എല്ലാ വസ്തുക്കൾക്കും ശുചിത്വം എന്ന ഒരു ഘടകമുണ്ട് .നമ്മുടെ വീട്ടിൽ നാം ധരിക്കുന്ന വസ്ത്രത്തിന്നും വൃത്തിയുണ്ട് .നമ്മുടെ വീടിന്റെ വൃത്തി എന്നാൽ വെറും വീടിന്റെ അകത്തളം തൂത്തുവാരൽ മാത്രമല്ല നമ്മുടെ വീടും ചുറ്റുപാടും കൂടി വൃത്തിയായിരിക്കേണ്ടതാണ് .ചില വീടുകൾ കാണാം അതിന്റെ ചുറ്റുപാടുകൾ വൃത്തിഹീനമായിരിക്കും .നമ്മുടെ വീടിന്റെ അകവും പുറവും എപ്പോഴു൦ വൃത്തിയായിരിക്കണം .വസ്ത്രത്തിന്റെ വൃത്തി അത് അലക്കുന്നതിലും തേക്കുന്നതിലുമാണ് .വൃത്തിയില്ലാത്തതു കൊണ്ടാണ് പല തര൦ രോഗങ്ങളും നമുക്ക് ഉണ്ടാകുന്നത് .നമ്മുടെ വീട്ടിലെ ശല്യക്കാരനായ കൊതുകും ഈച്ചയും മുഖേന തന്നെ നമുക്ക് പലതരം രോഗങ്ങളും ഉണ്ടാകും .നമ്മുടെ വീടിന്റെ ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളമാണ് ഇതിൽ മുഖ്യ കാരണം .അതുകൊണ്ടു ചിരട്ട പോലുള്ളവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം .പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും .വ്യക്തി ശുചിത്വവും പരിസര ശുചിതവും പാലിച്ചു ജീവിച്ചാൽ നാമും നമ്മുടെ നാടും രോഗവിമുക്തമാകും .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം