"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കാണുവാൻ പറ്റാത്ത ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാണുവാൻ പറ്റാത്ത ശത്രു <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

21:30, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണുവാൻ പറ്റാത്ത ശത്രു


വന്നു, ശത്രു വന്നു
കാണുവാൻ പറ്റാത്ത ശത്രു
നമുക്ക് കേൾക്കുവാൻ പറ്റാത്ത ശത്രു
മണമില്ല ഗുണമില്ല ദോഷം മാത്രം
നാമിട്ട പേരോ കൊറോണ എന്ന്
എങ്ങനെ വന്നു എന്ന് അറിയില്ല
എവിടെ എത്തുമെന്ന് പിടിയില്ല
ആകെ ഒരു ആശ്വാസം മാത്രം
ശുചിത്വം പാലിച്ചാൽ പകരില്ല
കൈകൾ കഴുകാം കാര്യമായി
അകലം പാലിക്കാം ക്രമമായി
അനുസരിക്കാം അധികാരികളെ
അകറ്റിടാം വൈറസിനെ
വീട്ടിലിരിക്കാം നമുക്കേവർക്കും
സുരക്ഷിത സുന്ദര ഭാവിക്കായ്
നിശബ്ദ കൊലയാളിയെ തുരത്താം
ഒരു നവലോകം ആനയിക്കാം.

 

റ്റെയ്സ് .എം. സന്തോഷ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത