"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:


*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി  | കൊറോണ എന്ന മഹാമാരി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന മഹാമാരി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ എന്ന മഹാമാരി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 38: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:40, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി


കൊറോണയെന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങുവാൻ വന്നതല്ലോ
അയ്യയ്യോ നമ്മൾ ഭയപ്പെടേണം
കൈകൾ നന്നായീ കഴുകിടേണം
സർക്കാറിൻ നിർദേശം പാലിക്കേണം
വ്യായാമം ,വായന ശീലമാക്കൂ
ലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടൂ
നമ്മൾ എല്ലാരുമൊത്തുകൂടാൻ
വേഗമീ മാരിയെ മാറ്റിടണേ
ഒട്ടുമേ നമ്മൾ നിനച്ചതില്ല
ഇങ്ങനെയുള്ളൊരു ദുരിതകാലം
ഒറ്റക്കെട്ടായി പോരാടിടാം
ഈ മഹാമാരിയെ തുരത്തീടാം


 

ശ്രീശിവ
4 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത