"ഗവ. എൽ.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:31, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്ന മഹാവിപത്ത്
പാവമാം ജനങ്ങളെ പിടിപ്പെട്ട കാലം
കൊറോണയെന്ന വിപത്ത് കാരണം
കേരളം നടുങ്ങിപ്പോയി
അപ്പോളിതാ സർക്കാരിന്റെ
ലോക്ക്ഡൗണെന്ന നിർദേശവും
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
കൊറോണയെ തുരത്തൂ
കൊറോണയെന്ന വിപത്ത്കാരണം
കേരളം ഭീതിയിലാണ്ടു നിൽക്കേ
ചില വിവരമില്ലാമനുഷ്യർ
റോഡിലിറങ്ങി നടന്നീടുന്നു
കൂട്ടം കൂടി നിന്നീടുന്നു
കൊറോണയെന്ന മഹാമാരിയെ
നമുക്കൊന്നുചേർന്ന് പോരാടാം.

 

ഷിഫാന ഫാത്തിമ
2 ഗവ.എൽ.പി.എസ്.പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത