"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ നദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നദികൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

13:47, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നദികൾ

നാമിന്ന് വൃത്തികേടാക്കുന്ന ഈ ലോകത്തെ നമുക്ക് ശുചീകരിക്കാൻ കഴിയും നാം ഒന്നായി നിൽക്കണം. മാലിന്യം തള്ളുന്നത് നിർത്തൂ . ഇനി മുതൽ നാം മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കരുത് ഒന്ന് ഓർക്കുക നാം തള്ളുന്ന മാലിന്യം നമുക്കും നമ്മുടെ നാടിനും ആണ് ദോഷം ഇന്ന് കേരളത്തിലെ നദികൾ കണ്ടാൽ ഞെട്ടിപ്പോകും മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ. ഇന്ന് നാം കാണുന്ന നദികളും നമ്മുടെ അച്ഛനമ്മമാർ കണ്ട് നദികളുംവ്യത്യാസമുണ്ട്.

വേദ എം
5 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം