"ജി.എൽ.പി.എസ് പുത്തുർ/അക്ഷരവൃക്ഷം/ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
വിജയം നമ്മൾ കാണണം
വിജയം നമ്മൾ കാണണം
</poem> </center>
</poem> </center>
{{BoxBottom1

10:58, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നേറാം


തകർക്കണം തകർക്കണം
ചങ്ങല നാം തകർക്കണം
മുന്നേറണം മുന്നേറണം
ഏറെ ശ്രദ്ധ നൽകണം
അകന്നു നിൽക്കണം
മനസുകൾ അടുക്കണം
കൊറോണകൾ നശിക്കണം
വിജയം നമ്മൾ കാണണം

{{BoxBottom1