"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കാലത്തിൻ്റെ പോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 30: വരി 30:


{{BoxBottom1
{{BoxBottom1
| പേര്=  ശ്രീലക്ഷ്മി .എസ്  
| പേര്=  ശ്രീലക്ഷ്മി എസ്  
| ക്ലാസ്സ്= 5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 41: വരി 41:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

21:46, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലത്തിൻ്റെ പോക്ക്


പഴമയെ തള്ളിപ്പറഞ്ഞ് നമ്മൾ
പഴുതുകളൊക്കെ അടച്ചു നമ്മൾ
പലവട്ടം തെറ്റുകൾ ചെയ്തു നമ്മൾ
പരിസരമൊക്കെ മറന്നു നമ്മൾ

 
വീട്ടിലും നാട്ടിലും ഓടി നമ്മൾ
വേഗതയേറി നടന്ന നമ്മൾ
വൈറസിനമ്പേറ്റ് വാടി നമ്മൾ
വീടിനകം പുക്ക് നില്പു നമ്മൾ


വഴിയെത്ര ദൂരം നടന്നാലും നാം വലിയവനല്ലെന്ന് ചിന്തിച്ചാലും വലയിൽവീണ കിളികളെ പോൽ.
വലയും നാമെല്ലാം ചിന്തിച്ചാലും.


വൈറസിൻ വേഗതയെത്ര മാത്രം
വലിയവൻ ചെറിയവൻ എന്നില്ലാതെ
വരുവാനിനി ലോകമൊന്നില്ല കേൾ
വറുതിക്കിനിമറ്റെന്ത് കാര്യം വേണ്ടൂ.

 

ശ്രീലക്ഷ്മി എസ്
5 B കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത