"ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/നഷ്ടപെട്ട അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടപെട്ട അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

20:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഷ്ടപെട്ട അവധിക്കാലം


ആഹ്ളാദത്തിൻ പ്രഭ ചൊരി‍ഞ്ഞെത്തീ
വീണ്ടുമൊരവധിക്കാലം
മാമ്പഴക്കാലത്തെ വരവേറ്റു നീ
കളിയൂഞ്ഞാലാടി രസിച്ചു ഞങ്ങൾ
മാഞ്ഞുപോയെല്ലാം മറഞ്ഞുപോയി
പേടിപ്പെടുത്തും ദിനങ്ങളായി
കൂട്ടുകാരില്ലാ..കളികളില്ലാ...
എല്ലാം തകർത്തെറിഞ്ഞെത്തിയിന്ന്
'കൊറോണ' എന്നൊരു തീനാളം
വിഷുക്കാലമെത്തി കണിക്കൊന്ന പൂത്തു
പൂക്കളെ നുള്ളിയെറിഞ്ഞു ഈ മഹാമാരി
'കൊറോണ' എന്നൊരു കൊടുങ്കാറ്റിൽ
അണഞ്ഞു പോയൊരു ദീപമീയവധിക്കാലം


 

അനാമിക അജയ്
7 B ജി.യു.പി.എസ്. ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത