"സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

16:35, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

തുരത്തിടാം നമുക്ക് തുരത്തിടാം
കൊറോണ എന്ന മഹാമാരിയെ
ഭയമില്ലിവിടെ വേണ്ടത്
ജാഗ്രത എന്നൊന്ന് മാത്രം
കൈകൾ കഴുകിടാം സോപ്പിനാൽ
ചെറുത്തു നിർത്തിടാം കൊറോണയെ
തുരത്തിടാം ഈ മഹാമാരിയെ
സാമൂഹികാകലം പാലിച്ചിടാം
വീട്ടിൽ തന്നെ ഇരുന്നിടാം
നമ്മുടെ ജീവനെ കാത്തിടാം
അപരന്റെ ജീവനും രക്ഷിച്ചീടാം .....(തുരത്തിടാം)

ക്രിസ്റ്റീന വർഗീസ്
IV സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത