"ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ കൊറോണ ക്ലാസ് നമ്പർ-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മഹാമാരി
| തലക്കെട്ട്=  കൊറോണ ക്ലാസ് നമ്പർ-19
| color=  2
| color=  2
}}
}}
വരി 34: വരി 34:
| color= 5
| color= 5
}}
}}
{{verification|name=usman| തരം= കവിത}}
{{verification|name=Santhosh Kumar|തരം=കവിത}}

16:02, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ക്ലാസ് നമ്പർ-19

  ഹേ കൂട്ടരെ ഞാൻ കൊറോണ

             എന്റെ ക്ലാസ് നമ്പർ 19
ഇക്കൊല്ലം കൊല്ലപ്പരീക്ഷക്ക് ഞാനില്ല
കാണണം ലോകം കറങ്ങി നടന്ന്
കണ്ണിൽ കണ്ടെവരയെല്ലാം വികൃതി കാട്ടണം
കാലപുരിക്കയക്കണം കുറേയെണ്ണത്തെ.
ക്ലാസ് നമ്പർ 19ഹാജറുണ്ടോ?
ഇല്ല സാർ 19ഹാജറില്ല
ദുർഗുണ പരിഹാര പാഠശാലയിലുള്ളവർക്കും
സദ്ഗുണനാക്കുവാനായില്ല കൊറോണയെ
ലോക ജനതെയൊറ്റക്കെട്ടായി നിന്നു
തീർക്കുവാൻ ശ്രമിച്ചവർ കൊറോണയെ
സോപ്പു വെള്ളത്തിൽ കൈമുക്കിയടിച്ചവർ
സോഫ്റ്റായി മുഖം നോക്കിയ കൊറോണയെ
ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു കൊറോണയെ
ഇല്ലാതാക്കണമീ മഹാമാരിയെ
 

അനന്യ - കെ
4 A ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത