"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= നന്ദന  
| പേര്= നന്ദന  
| ക്ലാസ്സ്= 2 c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:47, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മയിൽ


മയിലേ മയിലേ ആടുനീ
പീലി വിടർത്തി ആടുനീ.
കാർ മേഘങ്ങൾ നിരന്നല്ലോ
വാർമഴവില്ലു തെളിഞ്ഞല്ലോ.
കാലവർഷത്തിന്റെ
പുതുകാഹള,
ഗാനം പാടി ആടുനീ.
മയിലേ മയിലേ ആടുനീ
പീലി വിടർത്തി ആടുനീ.
 

നന്ദന
2 D സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത