"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=3 }} <center> <poem> പിടിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
വിജയിക്കും ഞങ്ങൾ തകരില്ല ഞങ്ങൾ .....
വിജയിക്കും ഞങ്ങൾ തകരില്ല ഞങ്ങൾ .....


<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അസ്‌ന ഫാത്തിമ
| പേര്= അസ്‌ന ഫാത്തിമ
വരി 46: വരി 46:
| color=  3
| color=  3
}}
}}
 
{{Verification|name=sheebasunilraj| തരം= കവിത}}
 
 

14:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


പിടിച്ചുലച്ചു എന്റെ  ഭാരതത്തെ 

തകർത്തിയുലച്ചു ഈ ലോകം  മുഴുവൻ..

പകർത്തികൊടുത്തൊരു  മഹാമാരി...

തകരില്ല, പതറില്ല ഇ കൊച്ചു  കേരളം

എന്റെ ഭാരതം ഈ വലിയ ലോകം.....

പതറില്ല നാം തകരില്ല നാം 

ഒരു ജാതി, ഒരു മതം, ഒരു ദൈവം

നേരിടും നാം എല്ലാ വിപത്തും 

പൊരുതും, പൊരുതിനോടും 

തകർക്കും ഈ മഹാമാരിയെ 

ദൂരേക്ക് പായിക്കും ഈ മഹാമാരിയെ

കഴിയില്ല, നിനക്കി ഞങ്ങളെ തകർക്കുവാൻ

വിജയിക്കും  ഞങ്ങൾ.....  പൊരുതും ഞങ്ങൾ

വിജയിക്കും ഞങ്ങൾ തകരില്ല ഞങ്ങൾ .....

അസ്‌ന ഫാത്തിമ
10 C ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത