"സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസര ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=        3
| color=        3
}}
}}
പരിസര ശുചീകരണം ഇന്ന് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് ശുചിത്വമുള്ള അന്തരീക്ഷത്തിൽ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിച്ച് പൂർണ്ണ ആരോഗ്യവാൻമാരായി ജീവിക്കാൻ സാധിക്കുകയുള്ളൂ . കോ വിഡ് 19 വൈറസ് മൂലമുള്ള പകർച്ചവ്യാധി ലോക രാഷ്ട്ര ങ്ങളയെല്ലാം ബാധിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പരിസര ശുചീകരണത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം വളരെ ഏറെയാണ്. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക , പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക ഖരമാലിന്യങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക അല്ലെങ്കിൽ ഈച്ച പോലുള്ള പ്രാണികൾ മുട്ടയിട്ട് പെരുകാനും വയറിളക്കം പോലുള്ള സാം ക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനും കാരണമാകുന്നു. കുടിവെള്ള േ സ്രാത സമകൾ മലിനപ്പെടുത്താതിരിക്കുക, പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക, വളർത്തുമൃഗങ്ങളുടെ വാസസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക അവയെ ജല സ്രോതസുകളിൾ കുളിപ്പിക്കാതിരിക്കുകയും ചെയ്യുക ഇതിലൂടെ നമുക്ക് നമ്മുടെ പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കാം.
പരിസര ശുചീകരണം ഇന്ന് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് .ശുചിത്വമുള്ള അന്തരീക്ഷത്തിൽ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിച്ച് പൂർണ്ണ ആരോഗ്യവാൻമാരായി ജീവിക്കാൻ സാധിക്കുകയുള്ളൂ . കോവിഡ് 19 വൈറസ് മൂലമുള്ള പകർച്ചവ്യാധി ലോക രാഷ്ട്ര ങ്ങളയെല്ലാം ബാധിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പരിസര ശുചീകരണത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം വളരെ ഏറെയാണ്. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക , പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക ഖരമാലിന്യങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക അല്ലെങ്കിൽ ഈച്ച പോലുള്ള പ്രാണികൾ മുട്ടയിട്ട് പെരുകാനും വയറിളക്കം പോലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനും കാരണമാകുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുത്താതിരിക്കുക, പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക, വളർത്തുമൃഗങ്ങളുടെ വാസസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക, അവയെ ജലസ്രോതസുകളിൽ കുളിപ്പിക്കാതിരിക്കുകയും ചെയ്യുക .ഇതിലൂടെ നമുക്ക് നമ്മുടെ പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കാം.

{{BoxBottom1
{{BoxBottom1

14:50, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചീകരണം

അലോന വി എസ്
4 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം