"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം/ശുചിത്വം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= മഹാ മാരി കൊറോണ (കോവിഡ് 19 )        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ.
പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ .
എന്തു മഹാമാരിയാണിത് ?ഇതിനെതിരെ എന്ത് നാം ചെയ്യണം .
നാമെല്ലാവരും വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കണം .
ഇടവിട്ട് ഇടവിട്ട് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം .
അനാവശ്യമായി പുറത്തു പോകുന്നത് ഒഴിവാക്കി നാം അവരവരുടെ ഭവനങ്ങളിൽ തന്നെ ഇരുപ്പുറപ്പിക്കണം.
നാമെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശുചിത്വം പാലിച്ചാൽ മാത്രമേ
ഈ മഹാമാരി എന്നെന്നേക്കുമായി ഒഴിവാക്കാൻ പറ്റൂ ...................
കൂട്ടുകാരെ ,
നമുക്കെല്ലാവർക്കും വീടുകളിൽ നിന്ന് കോവിഡ് 19 എന്ന വൈറസിനെതിരെ പോരാടാം ..
നല്ലൊരു ലോകത്തിനായി നല്ലൊരു ഇന്ത്യക്കായി നല്ലൊരു കേരളത്തിനായി പ്രാർത്ഥിക്കാം ...
{{BoxBottom1
| പേര്= ആദ്യ കെ
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഇടുമ്പ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14634
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sajithkomath| തരം= ലേഖനം}}

14:40, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം