|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മഹാ മാരി കൊറോണ (കോവിഡ് 19 ) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ.
| |
| പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ .
| |
| എന്തു മഹാമാരിയാണിത് ?ഇതിനെതിരെ എന്ത് നാം ചെയ്യണം .
| |
| നാമെല്ലാവരും വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കണം .
| |
| ഇടവിട്ട് ഇടവിട്ട് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം .
| |
| അനാവശ്യമായി പുറത്തു പോകുന്നത് ഒഴിവാക്കി നാം അവരവരുടെ ഭവനങ്ങളിൽ തന്നെ ഇരുപ്പുറപ്പിക്കണം.
| |
| നാമെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശുചിത്വം പാലിച്ചാൽ മാത്രമേ
| |
| ഈ മഹാമാരി എന്നെന്നേക്കുമായി ഒഴിവാക്കാൻ പറ്റൂ ...................
| |
| കൂട്ടുകാരെ ,
| |
| നമുക്കെല്ലാവർക്കും വീടുകളിൽ നിന്ന് കോവിഡ് 19 എന്ന വൈറസിനെതിരെ പോരാടാം ..
| |
| നല്ലൊരു ലോകത്തിനായി നല്ലൊരു ഇന്ത്യക്കായി നല്ലൊരു കേരളത്തിനായി പ്രാർത്ഥിക്കാം ...
| |
| {{BoxBottom1
| |
| | പേര്= ആദ്യ കെ
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഇടുമ്പ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14634
| |
| | ഉപജില്ല= കുത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |