"ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/നല്ലശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:47, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലശീലങ്ങൾ


കൈകൾ കഴുകീടേണം
  ആഹാരത്തിനു മുൻപും ശേഷവും
അടച്ചുവെച്ച ആഹാരം കഴിക്കേണം
പഴകിയ ആഹാരം കഴിക്കരുത്
വീട്ടിൽ പച്ചക്കറി കൃഷി ചെയ്യണം
വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കണം
എന്നും പല്ലുകൾ തെക്കേണം
കുളിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണം
പുറത്തു പോയി വന്നാൽ
സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകേണം

 

പാർവതി .എം .എസ്
1 B ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത