"ഗവൺമെന്റ് എൽ പി എസ്സ് നേരേകടവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' കോവിസ് 19...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (story titile) |
||
വരി 1: | വരി 1: | ||
[[Akshara vriksham|story]] കോവിസ് 19 | |||
(കഥ) | (കഥ) | ||
'''മിന്നുവിൻ്റെ ശുചിത്വം''''' | '''മിന്നുവിൻ്റെ ശുചിത്വം''''' |
12:36, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
story കോവിസ് 19
(കഥ) മിന്നുവിൻ്റെ ശുചിത്വം
വീടിനുള്ളിൽ കളിക്കുകയായിരുന്നു മിന്നു. കളിക്കിടയിൽ അവൾക്ക് തുമ്മൽ വന്നു. """ഹാച്ചീ ... ഹാ ചീ...""" അപ്പോൾ അനിയൻകൂട്ടു മുറിയിലേക്ക് വന്നു. മിന്നു ഉടനെ കുട്ടുവിനെ എടുക്കാൻ ഓടി എത്തി.അത് കണ്ട അമ്മറ്റന്നുവിനെ തടഞ്ഞു.അമ്മ മിന്നുവിന് ഒരു തുവാല നൽകിയുറക്കുമ്പോഴും തുമ്മുമ്പോഴും മുഖം ഈ തുവാല കൊണ്ട് പൊത്തണം. ഇല്ലെങ്കിൽ അനിയനും അസുഖം ഉണ്ടാക്കും. കൂട്ടുകാരും അമ്മ പറഞ്ഞത് പോലെ ശുചിത്വം ഉള്ളവർ ആയിരിക്കണം.
അദ്രത് KP Std.1 GLPS Nerekadavu