"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/കുഞ്ഞുമനസിലെ വലിയ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=   കുഞ്ഞുമനസിലെ വലിയ ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid| തരം= കഥ }}

12:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  കുഞ്ഞുമനസിലെ വലിയ ശുചിത്വം   

അമ്മുക്കുട്ടി എന്നാ ഒന്നാംക്ലാസ്‌ വിദ്യാർത്ഥിയുടെകുഞ്ഞു മനസ്സിൽ തോന്നിയ വലിയ ശുചിത്വം അവളുടെ നാട്ടിൽ ഉണ്ടാക്കിയ വലിയ മാറ്റങ്ങളും അവിടുത്തെ നാട്ടുകാർക്ക്‌ ആ കുഞ്ഞു മനസ്സിനോട് തോന്നിയ സ്നേഹവും ബഹുമാനവും ആണ് ഇ കഥയുടെ സാരം ശുചിത്വം എന്നു അത് ചെറിയ ഒരു കാര്യമല്ല എന്നു അതും അത് ഉണ്ടങ്കിൽ മാത്രമേ ആരോഗ്യത്തോടെ ഉള്ള ഒരു ജീവിതം ലഭ്യമാകുകയുള്ളുവെന്നും ഉള്ള അമ്മുക്കുട്ടീടെ തോന്നൽ ഒരു വലിയ കാര്യം തന്നെയാണ് ഒരു കുഞ്ഞു പൈതലിനു ഇത്രേയുമൊക്കെ നല്ല കാര്യങ്ങൾ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്നുവെങ്കിൽ അത്രയും പോലും നമ്മൾ വലിയവർ ചിന്തിക്കുന്നില്ലല്ലോ

അപർണ എസ്
9c സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ