"ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂൾ=ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24072
| സ്കൂൾ കോഡ്= 24072
| ഉപജില്ല=   ചാവക്കാട്‌     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   

12:07, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നീ

നീ" എന്ന ഒറ്റ വാക്കിനാൽ എഴുതിയതെല്ലാം കവിത
"നീ" എന്ന ഒരൊറ്റ ജീവനാൽ പഠിച്ചതെല്ലാം ജീവിതം
"നീ" എന്ന സൂര്യനാൽ ജ്വലിക്കുന്നതെന്റെ ഭൂമി
"നീ" എന്ന നിലാവിൽ കുളിരുന്നതെന്റെ രാവ്
"നീ" എന്ന  ഒരു തുള്ളിയിൽ എത്ര മഴക്കാലങ്ങൾ
"നീ" എന്ന ഒരു പൂവിൽ എത്ര വസന്തങ്ങൾ
"നീ" എന്ന ഒരു തരിയിൽ എത്ര തീരങ്ങൾ
"നീ" എന്ന ഒരു കാറ്റിൽ  ഏതെല്ലാം ഗാനങ്ങൾ
"നീ" എന്നതിലുപരി എന്ത് കവിത,

ശ്രീദേവി
9 D ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത