"ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ..... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=vanathanveedu| തരം=കവിത}}

11:56, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ .....

രാവിലത്തെ ചായ കഴിഞ്ഞ്
കണ്ടുകൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നു
ഉച്ചഊണ് കഴിഞ്ഞ്
രണ്ടുപേരും ഒന്ന് മയങ്ങുമെന്നും....
പറമ്പിൽ
തൊട്ടാവാടി പൂക്കളുഉണ്ടെന്നും....
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സീറ്റ് ഓട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും....
അഞ്ചുമണിയുടെ വെയിൽ
ഊണ് മേശ പുറത്ത്
വിരിയിടുമെന്നും....
ഇന്നലെ വന്ന കൊറോണയാണ് കാട്ടിതന്നത്
 

അഭിരാമി കെ
5 എ ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത