ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
21,232
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊർ ഓണപ്പാട്ട് | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
കൊറോണ നാട് വാണീടും കാലം | |||
മാനുഷ്യനെങ്ങുമേ നല്ല നേരം | |||
തിക്കും തിരക്കും ബഹളമില്ല | |||
വാഹനാപകടം തീരെയില്ല | |||
വട്ടം കൂടാനും കൂട്ടം കൂടാനും | |||
നാട്ടിൻപുറങ്ങളിൽ ആരുമില്ല | |||
ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക് | |||
കഞ്ഞികുടിച്ചാലും സാരമില്ല | |||
കല്ലെറിയാൻ റോഡിൽ ജാഥയില്ല | |||
കല്യാണത്തിൽ പോലും ജാടയില്ല | |||
നേരമില്ലെന്ന പരാതിയില്ല | |||
ആരുമില്ലെന്നുള്ള തോന്നലില്ല | |||
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ | |||
കള്ളൻ കൊറോണ തളർന്നു വീഴും | |||
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ | |||
നന്നായി നമ്മൾ ജയം കൈവരിക്കും. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീദേവി. കെ.പി. | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി | |||
| സ്കൂൾ കോഡ്= 21001 | |||
| ഉപജില്ല= ആലത്തൂർ | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{Verified|name=Padmakumar g|തരം=കവിത}} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]] |
തിരുത്തലുകൾ