"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അക്ഷരവൃക്ഷം/നാം വസിക്കുന്ന നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം വസിക്കുന്ന നമ്മുടെ പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}

10:29, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം വസിക്കുന്ന നമ്മുടെ പരിസ്ഥിതി

ലോകത്തിൽ ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം.നാം വസിക്കുന്ന നമ്മുടെ ഭൂമിയിലെ ഈകാണുന്ന മരങ്ങളും,ചെടികളും,പുഴകളും,മലകളും എല്ലാമടങ്ങിയ പരിസ്ഥിതി ഇന്ന് മലിനമായിക്കൊണ്ടിരിക്കുന്നു.നമ്മുടെ നിലനില്പിന് അനുകൂലമായ ആവാസവ്യവസ്ഥയാണ് നമുക്കുള്ളത്.എന്നാൽ നാം നമ്മുടെ ആവശ്യങ്ങൾക്കും ഇഷ്ടത്തിനുമായി പ്രകൃതിയെ മാറ്റിക്കൊണ്ടിരിക്കുന്നു.ഈ ഭൂമിയും പ്രകൃതിയും കൂടി വളർത്തിക്കൊണ്ടു വന്ന മനുഷ്യർ തന്നെയാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്.നമ്മുടെ ജീവൻ നിലനില്ക്കുന്നതിന് കാരണംതന്നെ പ്രകൃതിയാണെന്ന് നാം മറക്കുന്നു.അമ്മയായി കാണേണ്ട പ്രകൃതിയെ നാം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു.ഇതിലൂടെ ഇല്ലാതാവുന്നത് നാം തന്നെയാണെന്ന് നാം മറക്കുന്നു. വരും തലമുറയുടെ നിലനില്പുകൂടി പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത് എന്ന വസ്തുത മനസിലാക്കി പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്നും നമുക്ക് കരകേറാനാവൂ.

സ്വാതിമോൾ ജോയ്
4 A കെവിഎസ്എൽപിഎസ് ഇളങ്ങുളം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം