"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വില്ലൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വില്ലൻ വൈറസ് | color=4 }} മാതാപി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} | |||
09:42, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വില്ലൻ വൈറസ്
മാതാപിതാക്കൾ എല്ലാം വടിയെടുത്തു നിൽക്കണകാലം നമ്മളെ പോലെയുള്ള കുട്ടികളെല്ലാം പുസ്തകം കയ്യിൽ എടുത്തു കുത്തിയിരിക്കുന്ന നേരം.ഞങ്ങളെയെല്ലാം കഷ്ടപ്പാടിൽ ആക്കി ചൈനയിലെ ഒരു അതിഥി പേര് കൊറോണ അഥവാ കോവിഡ് 19.പിന്നെ ഒരു സന്ദർശനത്തിലൂടെ മിക്ക രാജ്യത്തും അവൻ പടർന്നുകയറി.പിന്നെ പിന്നെ അത് ഒരു വലിയ ദുരന്തമായി മാറി.ഞങ്ങളെല്ലാം അതിന് പുല്ലുവിലയെ നൽകിയുള്ളൂ പക്ഷേ അത് നമ്മുടെ ജീവന് വിലയിട്ടു.പ്രധാനമന്ത്രി സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു.നിരന്തരം കൈകൾ കഴുകാനും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല വെക്കാനും കല്പിച്ചു.സാമൂഹിക അകലം പാലിക്കുക, ജലദോഷം,ചുമ,പനി,ശ്വാസതടസ്സം എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷണം.ഇതിന് മരുന്ന് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല.പിന്നെ ഇത് രൂക്ഷമായി.പലരും ഇത് കാരണം ഇവിടം വിട്ടുപോയി.നമ്മൾ പലതും ചെയ്തു പ്രളയത്തെയും നിപ്പയെയും തടഞ്ഞപോലെ സർക്കാർ ഇതിനേയും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴും എപ്പോഴും കരുതലോടെ ഇരിക്കാൻ ഞങ്ങൾ ആവുന്ന വിധം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.വീട്ടിലിരിക്കു സുരക്ഷിതരാവു....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം