"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:


{{BoxBottom1
{{BoxBottom1
| പേര്=  Anumithra. K. K
| പേര്=  അനുമിത്ര കെ കെ
| ക്ലാസ്സ്= 3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

23:39, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നക്ഷത്രം


മാനം മുഴുവൻ നക്ഷത്രങ്ങൾ മിന്നുണ്ടല്ലോ പതിയെപ്പതിയെ ചെറു നക്ഷത്രങ്ങൾ
കണ്ണുകൾ ചിമ്മുന്നു
മാനം നിറയെ നക്ഷത്രങ്ങൾ പൂക്കളമൊരുക്കുന്നു അകലെ കണ്ടാൽ നക്ഷത്രങ്ങൾ എന്തൊരു സുന്ദരികൾ
അടുത്തു ചെന്നാൽ പേടിപ്പിക്കും
നക്ഷത്ര സൂര്യന്മാർ
 

അനുമിത്ര കെ കെ
3 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത