ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/സുരക്ഷ അക്ഷരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Tdjbschool (സംവാദം | സംഭാവനകൾ)
സുരക്ഷ അക്ഷരങ്ങൾ
 
Tdjbschool (സംവാദം | സംഭാവനകൾ)
(ചെ.) സുരക്ഷ അക്ഷരങ്ങൾ കവിത അമ്പാടി കൃഷ്‍ണൻ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

23:26, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുരക്ഷ അക്ഷരങ്ങൾ      


അ – അകലം പാലിക്കുക
ആ – ആൾക്കൂട്ടം ഒഴിവാക്കുക
ഇ – ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ഈ – ഇശ്വരതുല്യം ആരോഗ്യപ്രവർത്തനം
ഉ – ഉപയോഗിക്കുക മുഖാവരണം
ഊ – ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ
ഋ – ഋഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എ – എപ്പോഴും ശുചിത്വം പാലിക്കാം
ഏ – ഏർപ്പെടാം പൂന്തോട്ടനിർമാണത്തിൽ
ഐ – ഐക്യത്തോടെ നിയമം പാലിക്കാം
ഒ – ഒഴിവാക്കാം യാത്രകൾ
ഓ – ഓടിച്ചുവിടാം കൊറോണയം
ഔ – ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം – അംഗങ്ങളുടെ ബലം കുറയാതെ നാടിനെ കാത്തീടാം


അമ്പാടി കൃഷ്‍ണൻ
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ