"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


 
{{BoxTop1
| തലക്കെട്ട്=പ്രകൃതി മനോഹരി       
| color= 2       
}}
മനുഷ്യർ  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിട്ടാണ് കൊറോണ നമ്മുടെ മുൻപിൽ അവതരിച്ചിരിക്കുന്നത് എന്നതിൽ ആർക്കും യാതൊരു സംശയവും ഇല്ലല്ലൊ....ഏറ്റവും വലിയ നാശം വിതച്ചത് മനുഷ്യന്റെ ജീവന് തന്നെയാണ് ....
മനുഷ്യർ  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിട്ടാണ് കൊറോണ നമ്മുടെ മുൻപിൽ അവതരിച്ചിരിക്കുന്നത് എന്നതിൽ ആർക്കും യാതൊരു സംശയവും ഇല്ലല്ലൊ....ഏറ്റവും വലിയ നാശം വിതച്ചത് മനുഷ്യന്റെ ജീവന് തന്നെയാണ് ....
അതിന്റെ കണക്കുകൾ ഭയാനകമാണ്...
അതിന്റെ കണക്കുകൾ ഭയാനകമാണ്...

20:52, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മനോഹരി

മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിട്ടാണ് കൊറോണ നമ്മുടെ മുൻപിൽ അവതരിച്ചിരിക്കുന്നത് എന്നതിൽ ആർക്കും യാതൊരു സംശയവും ഇല്ലല്ലൊ....ഏറ്റവും വലിയ നാശം വിതച്ചത് മനുഷ്യന്റെ ജീവന് തന്നെയാണ് .... അതിന്റെ കണക്കുകൾ ഭയാനകമാണ്... മനുഷ്യജീവൻ നിലനിർത്തുന്നതിന് വേണ്ടി മനുഷ്യർ തന്നെ അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു

രണ്ടാമത്തേ പ്രശ്നമാണ് അതിലും ഭയനാകം. സാമ്പത്തികം തൊഴിലില്ലായ്മയുടേതും പട്ടിണിയുടേതും മറ്റു പലതിന്റേയും വരാനിരിക്കുന്ന ഒരു കാലഘട്ടം മനുഷ്യരെ നോക്കി കൊഞ്ഞനം കാട്ടുന്നു.

സാരമില്ല, For every problem there is a solution. എത്രയും പെട്ടെന്ന് ആ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുക ഇതാണ്, ഈ WORLD EARTH DAY യിൽ കൊറോണ നമുക്ക് തരുന്ന ഏറ്റവും വലിയ സന്ദേശം ...... ഭൂമിയേ സ്നേഹിക്കൂ, എന്ന് വെച്ചാൽ പ്രകൃതിയേ സ്നേഹിക്കൂ. പ്രകൃതി മനോഹരിയെ യാതൊരു തരത്തിലും ശല്യം ചെയ്യാതിരിക്കൂ. സത്യമായിട്ടും കൊറോണ തരുന്ന പാഠമിതാണ്, പ്രകൃതിയേ സ്നേഹിക്കൂ .... അടിസ്ഥാനപരമായി മനുഷ്യൻ ഒരു കർഷകനാണ്‌, പിന്നെ ഉപകാരപ്രദമായ എല്ലാ ജീവികളേ വളർത്തലും ...... നിങ്ങൾക്ക് പ്രയോജനപ്രദമായ ആർക്കും ഉപദ്രവമില്ലാത്ത വേറെ എല്ലാം ചെയ്താലും വല്ല നിവൃത്തിയുമുണ്ടെങ്കിൽ ഇതും രണ്ടും ഒരു കാരണവശാലും ഉപേക്ഷിക്കരുത്. കൊറോണ താണ്ഡവമാടുന്നതിനിടയിൽ വന്ന ഈ ലോക ഭൗമദിനം നമ്മോട് ശക്തമായി പറയുന്നതിതാണ്, പ്രകൃതിയേ സ്നേഹിയ്ക്കൂ..... അതിന്റെ സന്തുലിതാവസ്ഥ തകർക്കാതിരിയ്ക്കൂ.