ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കാക്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാക്ക

ശുചിത്വത്തിൻ പ്രതീകമെ
നീ അറിയാതെ നിന്നിലാ പദവി
അർഹിക്കുന്നുവോ നീ
ഒരു ചൂലുമേന്തി നിൽക്കും നിന്നെ
കാണുവാൻ ചേലേറെയുണ്ടെ
നീ പഠിപ്പിക്കും പാഠങ്ങൾ
ഏറെയുണ്ടെന്നാകിലും
 പണ്ടേ ഉള്ളൊരു ചൊല്ലാതാകട്ടെ
കാക്ക കുളിച്ചാൽ കൊക്കാകുമോ
കുളിക്കുന്ന കാക്കയാണത്രെ ഭേദം
നിത്യവും നീ വരും വഴികളിൽ
ശുചിയാക്കി നീങ്ങിടും നീ
മിത്രമേ നീയാണ് കൃത്യം
വാക്കുകളില്ല വർണ്ണിക്കുവാൻ

ദേവിക എ
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത