"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:12, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

നൻമ നിറഞ്ഞ മനസിലിന്നെപ്പോഴും
ജാഗ്രത പേറി നടന്നീടണം...
കരുതലോടെ കൈകോർത്തിടാം സോദരേ
നമുക്കാ മഹാമാരിയെ തുരത്തിടാം
മരുന്നില്ല രോഗമാണവൻ
യാത്രയാക്കിടും നമ്മെ
തൻ കരങ്ങളിലാണിന്ന് ജീവൻ
ജാഗ്രത പുലർത്തണം നമ്മിലായ്...
ഒരുമയിലൂടെ വിജയങ്ങൾ പേറിടാം
ഭവനത്തിലായിടാം നല്ല നാളയ്ക്കായ്..
ശുചിത്വം മരുന്നാക്കി മാറ്റിടു നമ്മൾ തൻ
ജീവിതം നമ്മളിലേക്കായ് മാറ്റിടൂ...

റിഫാന സുഥീർ
5 E എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത