"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/ കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  കാത്തിരിപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കാത്തിരിപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}പരീക്ഷ ഒന്നും ഇല്ലാതെ സ്കൂൾ അടച്ചതിന്റെ സന്തോഷത്തിലയിരുന്നു ഒന്നാം ക്ലാസുകാരിയായ മഹി.സ്കൂൾ അടച്ചതിന്റെ കാരണം തിരക്കിയപ്പോൾ കൊറോണ വൈറസിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും തൃശൂരിൽ ജോലി ഉള്ളതിനാൽ അവളെ പാലക്കാട്ടെ അമ്മയുടെ വീട്ടിൽ സുരക്ഷിതമായി താമസിപ്പിച്ച് അവർ മടങ്ങി. പെട്ടെന്നാണ് ലോക്ക് ഡൗൺ ആയത്. പിറന്നാളിന് വേണ്ടതെല്ലാം വാങ്ങി വരാം എന്ന് പറഞ്ഞു പോയ അച്ഛനും അമ്മയ്ക്കും അവളുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ മാതാപിതാക്കളെ കാണാതെ കരച്ചിലായി. ഫോണിലൂടെ വിളിക്കുന്ന അമ്മയുടെ ശബ്ദത്തിന് അവളുടെ കരച്ചിലിനെ അടക്കാൻ കഴിഞ്ഞില്ല. മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ അവൾക്ക് കടുത്ത പനിയും വിറയലും തുടങ്ങി.ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മായിയുടെ  വീട്ടുകാർ പോലീസിൽ അറിയിച്ച് അമ്മയെ മഹിയുടെ അടുത്തേക്ക് എത്തിച്ചു.അങ്ങനെ ഇരുപത്തിരണ്ടു ദിവസത്തെ കാത്തിരിപ്പിനുശേഷം ശേഷം മഹിക്ക് അമ്മയെ നേരിൽ കാണാനായി. അമ്മയുടെ ശുശ്രൂഷയിൽ മഹിയുടെ പനി മാറി. ഇക്കാലയളവിൽ പനി പകരാതിരിക്കാൽ ചെയ്യേണ്ട മുൻകരുതലുകൾ അവൾ ശീലിക്കാൻ തുടങ്ങി. പിറന്നാൾ സമ്മാനമായി ധാരാളം മാസ്കുകൾ അവൾ വിതരണം ചെയ്തു. ഇനി അച്ഛനെയും കാണണം.അതിനായി ലോക്ക് ഡൗൺ കഴിയുന്നതുവരെ ക്കും കാത്തിരിക്കുകയാണ് കുഞ്ഞുമഹി.   
}}പരീക്ഷ ഒന്നും ഇല്ലാതെ സ്കൂൾ അടച്ചതിന്റെ സന്തോഷത്തിലയിരുന്നു ഒന്നാം ക്ലാസുകാരിയായ മഹി. സ്കൂൾ അടച്ചതിന്റെ കാരണം തിരക്കിയപ്പോൾ കൊറോണ വൈറസിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും തൃശൂരിൽ ജോലി ഉള്ളതിനാൽ അവളെ പാലക്കാട്ടെ അമ്മയുടെ വീട്ടിൽ സുരക്ഷിതമായി താമസിപ്പിച്ച് അവർ മടങ്ങി. പെട്ടെന്നാണ് ലോക്ക് ഡൗൺ ആയത്. പിറന്നാളിന് വേണ്ടതെല്ലാം വാങ്ങി വരാം എന്ന് പറഞ്ഞു പോയ അച്ഛനും അമ്മയ്ക്കും അവളുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ മാതാപിതാക്കളെ കാണാതെ കരച്ചിലായി. ഫോണിലൂടെ വിളിക്കുന്ന അമ്മയുടെ ശബ്ദത്തിന് അവളുടെ കരച്ചിലിനെ അടക്കാൻ കഴിഞ്ഞില്ല. മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ അവൾക്ക് കടുത്ത പനിയും വിറയലും തുടങ്ങി. ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മായിയുടെ  വീട്ടുകാർ പോലീസിൽ അറിയിച്ച് അമ്മയെ മഹിയുടെ അടുത്തേക്ക് എത്തിച്ചു. അങ്ങനെ ഇരുപത്തിരണ്ടു ദിവസത്തെ കാത്തിരിപ്പിനുശേഷം ശേഷം മഹിക്ക് അമ്മയെ നേരിൽ കാണാനായി. അമ്മയുടെ ശുശ്രൂഷയിൽ മഹിയുടെ പനി മാറി. ഇക്കാലയളവിൽ പനി പകരാതിരിക്കാൽ ചെയ്യേണ്ട മുൻകരുതലുകൾ അവൾ ശീലിക്കാൻ തുടങ്ങി. പിറന്നാൾ സമ്മാനമായി ധാരാളം മാസ്കുകൾ അവൾ വിതരണം ചെയ്തു. ഇനി അച്ഛനെയും കാണണം. അതിനായി ലോക്ക് ഡൗൺ കഴിയുന്നതുവരെക്കും കാത്തിരിക്കുകയാണ് കുഞ്ഞുമഹി.   
{{BoxBottom1
{{BoxBottom1
| പേര്= ദേവിക എം.പി.
| പേര്= ദേവിക എം.പി.
വരി 15: വരി 15:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}

19:09, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്
പരീക്ഷ ഒന്നും ഇല്ലാതെ സ്കൂൾ അടച്ചതിന്റെ സന്തോഷത്തിലയിരുന്നു ഒന്നാം ക്ലാസുകാരിയായ മഹി. സ്കൂൾ അടച്ചതിന്റെ കാരണം തിരക്കിയപ്പോൾ കൊറോണ വൈറസിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും തൃശൂരിൽ ജോലി ഉള്ളതിനാൽ അവളെ പാലക്കാട്ടെ അമ്മയുടെ വീട്ടിൽ സുരക്ഷിതമായി താമസിപ്പിച്ച് അവർ മടങ്ങി. പെട്ടെന്നാണ് ലോക്ക് ഡൗൺ ആയത്. പിറന്നാളിന് വേണ്ടതെല്ലാം വാങ്ങി വരാം എന്ന് പറഞ്ഞു പോയ അച്ഛനും അമ്മയ്ക്കും അവളുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ മാതാപിതാക്കളെ കാണാതെ കരച്ചിലായി. ഫോണിലൂടെ വിളിക്കുന്ന അമ്മയുടെ ശബ്ദത്തിന് അവളുടെ കരച്ചിലിനെ അടക്കാൻ കഴിഞ്ഞില്ല. മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ അവൾക്ക് കടുത്ത പനിയും വിറയലും തുടങ്ങി. ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മായിയുടെ വീട്ടുകാർ പോലീസിൽ അറിയിച്ച് അമ്മയെ മഹിയുടെ അടുത്തേക്ക് എത്തിച്ചു. അങ്ങനെ ഇരുപത്തിരണ്ടു ദിവസത്തെ കാത്തിരിപ്പിനുശേഷം ശേഷം മഹിക്ക് അമ്മയെ നേരിൽ കാണാനായി. അമ്മയുടെ ശുശ്രൂഷയിൽ മഹിയുടെ പനി മാറി. ഇക്കാലയളവിൽ പനി പകരാതിരിക്കാൽ ചെയ്യേണ്ട മുൻകരുതലുകൾ അവൾ ശീലിക്കാൻ തുടങ്ങി. പിറന്നാൾ സമ്മാനമായി ധാരാളം മാസ്കുകൾ അവൾ വിതരണം ചെയ്തു. ഇനി അച്ഛനെയും കാണണം. അതിനായി ലോക്ക് ഡൗൺ കഴിയുന്നതുവരെക്കും കാത്തിരിക്കുകയാണ് കുഞ്ഞുമഹി.
ദേവിക എം.പി.
1 B സെൻറ് ആൻറണീസ്.സി.യു.പി.സ്ക്കൂൾ പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ