ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/KOOTTUKARE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൂട്ടുകാരേ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാരേ..
<poem>

അറിയുവിൻ കൂട്ടരേ......കോറോണയെന്ന വ്യാധിയെ, അകറ്റുവിൻ കൂട്ടരേ......ഈ മഹാ വ്യാധിയെ, കൈകൾ രണ്ടും കഴുകുവിൻ വ്രത്തിയായി കഴുകുവിൻ, കോറോണയെന്ന വ്യാധിയെ അകറ്റിമാറ്റി നിർത്തുവിൻ, കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ...., പഠനമില്ല,കളികളില്ലവീട്ടിലായി നമ്മളും, വിജനമായി തെരുവുകൾവെറുതെയായി മത്സരം, മനസുചേർന്ന് നമ്മളോന്നായ്അകറ്റി നിർത്താം വ്യാധിയെ, കോറോണയെന്ന വ്യാധിയെ അകറ്റി നിർത്താം കൂട്ടരേ......

<poem>
ഹിബ
6 എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത