"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ഇരുപതിന്റെ പത്തൊമ്പത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇരുപതിന്റെ പത്തൊമ്പത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ശിവാനി പി.വി
| പേര്= ശിവാനി പി.വി
| ക്ലാസ്സ്=മൂന്നാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=ക്ലാസ്സ് 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തൊടീക്കളം ജി. എൽ.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തൊടീക്കളം ജി. എൽ.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14605
| സ്കൂൾ കോഡ്=14605
| ഉപജില്ല= കൂത്തുപറമ്പ
| ഉപജില്ല= കൂത്തുപറമ്പ്
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ ജില്ല  
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

18:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുപതിന്റെ പത്തൊമ്പത്

2019 ഡിസമ്പർ 16ൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പിട്ട വൈറസ് കോവിഡ് -19 (കൊറോണ) ലോകമാകെ തന്നെ വ്യാപിച്ചുകൊണ്ടിരിക്കയാണ്. പ്രത്യകിച് വികസിതരാജ്യങ്ങളയ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ അനേകം രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും എല്ലാംതന്നെ വൈറസ് പടർന്നുപിടിച് നിരവധി ജനങ്ങൾ മരണത്തിനുകിഴടങ്ങി കൊണ്ടിരിക്കുകയണ്. നമ്മുടെ രാജ്യമായ ഇന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലും കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കയാണ്. <
മറ്റുവികസിതരാജ്യങ്ങളെ അപേക്ഷിച്ചു ഒരു പരുതിവരെ നമുക്ക് ഇതിനെ ചെറുത്തുനിൽക്കാൻ സാധിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിൽ നല്ലരീതിയിൽലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ശുചിത്ത്വത്തിന്റെ കരായത്തിലായാലും പരിസ്ഥിതിയുടെ കാര്യത്തിലായാലും രോഗപ്രതിരോധത്തിന്റെ കാര്യത്തിലായാലും കേരളം വളരെ മുന്നിലാണ്. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നല്ലരീതിയിൽലുള്ള നിർദേശങ്ങളും തരുന്നുണ്ട്. രോഗവ്യാപനം തടയാൻ നമ്മുടെ ഡോക്ടർമാരും നേഴ്സ്മാരും മറ്റുആരോഗ്യപ്രവർത്തകരും രോഗികളെ പരിചരിക്കയാണ്. ഈ ലോക്കഡോൺ കാലത്ത് നമ്മുടെ പോലീസ് സേന വേനൽ ചൂടിൽ രാപകൽ ഇല്ലാതെ നാടിനെ രക്ഷിക്കുവാൻവേണ്ടി പരിശ്രമിക്കയാണ്. <
രോഗവ്യാപനം തടയാൻ ജനങ്ങൾ വിട്ടിൽ ഇരിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം കൈകൾ ഇടക്കിടെ സോപ് ഉപയോഗിച്ച് കഴുകുകയും തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാലയോ മാസ്‌കോ കൊണ്ട് മുഖം മറക്കുകയും ചെയ്യണം. അത്യാവശ്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കയും വേണം. <
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . ആരോഗ്യപ്രവർത്തകർ പറയുന്നതുപോലെ അനുസരിച്ചാൽ നമുക്ക് നിപ്പയെയും പ്രളയത്തെയും പ്രതിരോധിച്ചത് പോലെ കോവിഡ് 19 എന്ന മഹാമാരിയെയും ലോകത്തുനിന്ന് തുരത്തുവാൻ സാധിക്കും.

ശിവാനി പി.വി
ക്ലാസ്സ് 3 തൊടീക്കളം ജി. എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം